വളരെ കോമൺ ആയി ചോദിക്കുന്നതും ഒരു കോൺഫ്യൂഷൻ ആയിട്ട് ഉള്ള ഒരു ടോപ്പിക്കുവാണ് സ്കിൻ വൈറ്റ് എന്ന് പറയാം.ശരീരം കുറച്ചുകൂടി കളർ ചെയ്യാൻ വല്ല മാർഗമുണ്ടോ എന്ന് ഞാൻ പറയാം എസ് എന്ന് പറയുന്നത് നല്ല റിസൾട്ട് കിട്ടാറുണ്ട്. അതിനുവേണ്ടി പലരും ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് ഇൻജെക്ഷൻ എടുക്കുക എന്നുള്ളത് തന്നെയാണ്.
പക്ഷേ അത് പലർക്കും സൈഡ് എഫ്ഫക്റ്റ് ആയി വരുന്നതിന്റെ പ്രധാന കാരണം കൂടുതലായി അത് എടുക്കുന്നത് കൊണ്ട് തന്നെയാണ്. പലപ്പോഴും പല പേഷ്യൻസ് ഡോക്ടറെ എനിക്ക് കൂടുതൽ റിസൾട്ട് വേണം എനിക്ക് കുറച്ച് കൂടുതൽ പലപ്പോഴും ഡോസ് കൊടുക്കുന്ന സമയത്ത് അങ്ങനെ വരുമ്പോൾ റിസൾട്ട് പെട്ടെന്ന് ഫാസ്റ്റ് ആവാനും അതുപോലെതന്നെ കോംപ്ലിക്കേഷൻ ആവാനും സാധ്യതയുണ്ട്.
നമ്മുടെ ബോഡി അനുസരിച്ച് നോക്കുകയാണെങ്കിൽ ഒരു 95% സേഫ് ആണ് ഒരു സൈഡ് എഫക്ട് ഉണ്ടാവാനും സാധ്യത കുറവ് ആണ് സൈഡ് എഫ്ഫക്റ്റ് എന്ന് പറഞ്ഞാൽ മരുന്നുള്ളിൽ പോയിട്ട് ഉള്ള സൈഡ് എഫ്ഫക്റ്റ് അല്ല ഇഞ്ചക്ട് ചെയ്യുമ്പോൾ ഉണ്ടാവുന്ന സൈഡ് എഫക്റ്റിന്റെ കാര്യമാണ്. ഇതിനു മനസ്സിലാകുന്ന ഒരു കാൽക്കുലേറ്റ് ചെയ്യുകയാണെങ്കിൽ 1 10 വളരെ ഡാർക്ക് ആയിട്ടുള്ള വ്യക്തി നമുക്ക് ഉദാഹരണത്തിന് 1 ഫൈവ് ആക്കാൻ ചിലപ്പോൾ കൂടുതൽ സമയം ആവശ്യമായി എന്നും വരും.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.