ഈയൊരു കഥ അറിഞ്ഞാൽ ആരാണെങ്കിലും കരഞ്ഞു പോകും

ഭാര്യയുടെ അച്ഛൻറെ കണ്ണിന് തിമിരത്തിന്റെ ഓപ്പറേഷനാണ് കൂടിപ്പോകാൻ വേറെ ആരും ഇല്ലാത്തതുകൊണ്ടാണ് ലീവെടുത്ത് രാവിലെതന്നെ ഞാൻ വന്നത് വീട്ടിൽ നിന്ന് വിവാഹം കഴിച്ചാൽ എങ്ങനെയാണ് സ്വന്തം വീട്ടിലെ കാര്യവും അച്ഛനമ്മമാരുടെ കാര്യം മാത്രമല്ല ഭാര്യയുടെ വീട്ടിലെ അത്യാവശ്യ ചില കാര്യങ്ങൾക്കും നമ്മൾ തന്നെ പോകേണ്ടിവരും. രാവിലെ എട്ടുമണിക്ക് ഹോസ്പിറ്റലിൽ എത്തിയാൽ ഉച്ചയോടെ വീട്ടിൽ പോകാം.

എന്നാണ് അച്ഛൻ പറഞ്ഞത് എന്നിട്ടപ്പോൾ ഒരു മണിക്കൂർ ആയിക്കാണും ആശുപത്രി ജീവനക്കാർ അച്ഛൻറെ പേര് വിളിച്ചു കൂട്ടികൊണ്ട് പോയി ഓപ്പറേഷനു മുന്നേയുള്ള കണ്ണിൽ ചില നടപടിക്രമങ്ങൾ ഒക്കെ ആയിട്ടാകും 15 പേരോളം ഉണ്ട് ഓപ്പറേഷൻ കൂടെ വന്നവരാണ് എല്ലാവരും മിക്കവരും സ്വന്തം ഫോണിലേക്ക് നോക്കി ആ ലോകത്താണ് ഞാനും ഒട്ടും കുറച്ചില്ല .

   

എഫ്ബിയിലും വാട്സാപ്പിലും മാറിമാറി തോന്നിയിരുന്നു. ആകെ നിശബ്ദമായ ഹോസ്പിറ്റൽ അന്തരീക്ഷത്തെ കീറിമുറിച്ച് കൊണ്ടാണ് ഉച്ചത്തിലുള്ള ഒരു ശബ്ദം എല്ലാവരും ഫോണിൽ നിന്ന് കണ്ണെടുത്തു നോക്കി ചലനങ്ങളും ചുവടുകളുമായി ഒരു സ്ത്രീ ഏതാണ്ട് 60 വയസ്സിനോട് പ്രായം തോന്നുന്നു കണ്ടിട്ട്.

ആ സ്ത്രീയുടെ ഒരു കൈയിൽ മുറുകെപ്പിടിച്ചുകൊണ്ട് ഒരു വിഭാഗം ഒപ്പം ഒരു സ്ത്രീയും ആ ഫ്ലോറിലേക്ക് എന്തൊക്കെയോ വളരെ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് നടന്നു മിക്കതും കൂടെയുള്ള ആ യുവാവിനെ ചീത്തയാണ് പറയുന്നത് അവൻ പറയുന്നത് ഒന്നും അനുസരിക്കാതെ അവർ ഞങ്ങൾക്കിടയിലൂടെ നടന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.