അമ്മയോട് മകൾക്ക് ഉണ്ടായ ദേഷ്യത്തിന് പിന്നിലെ കാര്യം അറിയണോ

ഒന്ന് നിർത്തുമോ? കാൻസർ മാറി മരണം കാത്തു കഴിയുന്ന പെറ്റമ്മയെ കാണാനാണ് നീ പോകുന്നത് അല്ലാതെ വല്ല കല്യാണത്തിനും പാർട്ടിക്കും അല്ല ചുവന്ന ബ്ലൗസും അടിപ്പാവാടയും ധരിച്ച് കണ്ണാടിയുടെ മുന്നിൽ കണ്ണുഴുകിക്കൊണ്ടിരിക്കുന്ന അവൾ അടക്കാനാവാത്ത കോപത്തോടെ ഭർത്താവിനെ നോക്കി. ചുവന്ന റോസാപ്പൂക്കൾ തുന്നി പിടിപ്പിച്ച ഭംഗിയായി സാരി ഉടുക്കാൻ തുടങ്ങി. കണ്ണാടിയിൽ നോക്കി ഒന്നുകൂടെ സ്വയം തൃപ്തിപ്പെടുത്തി അവൾ കാറിൽ കയറിയിരുന്നു.

മുന്നോട്ട് ചെന്ന കാറിനൊപ്പം അവളുടെ ഓർമ്മകൾ പിറകോട്ട് പോയി. സിനിമാനടി ശ്രീവിദ്യയുടെ അതേ സൗന്ദര്യമാണ് നിന്റെ അമ്മയ്ക്ക് ശരിക്കും അമ്പലത്തിൽ ദേവിയെ പോലെ ആരായാലും ഒന്ന് നോക്കി ഇത്രയും സൗന്ദര്യമുള്ള സ്ത്രീകൾ ഉണ്ടാകുമോ അമ്മയുടെ അടുത്ത് പോലും വരില്ല മോൾ കല്യാണം കഴിഞ്ഞ് ആദ്യമാണെങ്കിൽ ഒന്നിൽ തന്റെ ദേഹത്ത് കിടന്ന് ഹരി പറഞ്ഞ ഈ വാചകം ഓരോ തവണ മനസ്സിലേക്ക് വരുമ്പോഴും വെറുപ്പിന്റെ തൊണ്ടയിൽ ഓക്കാനം വരും അവർക്ക് പൗഡർ പോലും ഇടേണ്ട എന്തൊരു വെളുപ്പാണ് .

   

അച്ഛൻറെ ഭാഗ്യം നിനക്ക് മാത്രം പൌഡറും വാങ്ങിയാൽ മതിയല്ലോ ആദ്യമായി സ്കൂളിൽ മീറ്റിങ്ങിനെ അമ്മ വന്നപ്പോൾ കൂട്ടുകാരി പറഞ്ഞത് കേട്ട് ആദ്യം ഒരു ഇത്തിരി സന്തോഷം തോന്നി പിന്നെ വെറുപ്പായി മാറി എപ്പോഴും ഒരിക്കൽ പറഞ്ഞു അച്ഛനാണ് വരുന്നത് എനിക്ക് അച്ഛൻ ഇല്ലെ എന്നും പറഞ്ഞ് കൂട്ടുകാർ കളിയാക്കുന്നു ഇനിമുതൽ അച്ഛൻ വന്നാൽമതി.

പത്താം ക്ലാസിലെ സെൻറ് ഓഫ് അടുക്കാരായ സമയത്തായിരുന്നു കോയമ്പത്തൂർ പോയി വരുമ്പോൾ തീ ജ്വാലയുടെ മഞ്ഞ നിറത്തിലുള്ള ഒരു പട്ടുസാരി അച്ഛൻ അമ്മയ്ക്ക് കൊണ്ടുവന്നത് കൂട്ടുകാരെല്ലാവരും സാരി എടുക്കുന്നുണ്ട് എനിക്ക് ഇത് വേണം എന്ന് പറഞ്ഞപ്പോൾ അത്രയേ ഉള്ളൂ എന്നും പറഞ്ഞ പൊട്ടിച്ചിരിച്ച് സാരി ഭദ്രമായി അലമാരയിൽ വെക്കുന്ന അമ്മയ്ക്ക് മനസ്സിലിപ്പോൾ ഭദ്രകാളി രൂപമായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.