സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യം

സാധാരണ സ്ത്രീകളിൽ കാണുന്ന ഒരു ബുദ്ധിമുട്ടാണ് മെൻസസ് സമയത്ത് ഉണ്ടാകുന്ന വല്ലാത്ത ബ്ലീഡിങ് അത് അളവിലുള്ള ബ്ലീഡിങ് ആവാം കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന നോർമലിന്റെ മുകളിൽ എപ്പോ വന്നു കഴിഞ്ഞാലും ആ സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ അതൊരു അപ്പ്നോർമൽ അല്ലെങ്കിൽ നോർമൽ അല്ലാത്ത ഒരു ബ്ലീഡിങ് ആണ്.വളരെ സാധാരണമായ കാരണങ്ങളും മുതൽ വളരെ പ്രശ്നങ്ങളുള്ള ബ്ലീഡിംഗ് വരെ ഉണ്ടാവാം.

അപ്പോ എന്തൊക്കെയാണ് നമ്മൾ സാധാരണ ഇങ്ങനെയൊരു കാര്യമായി വരുന്ന പേഷ്യൻസ് സാധാരണ നമ്മൾ എന്താണ് കാരണം എന്നുള്ളത് ആദ്യം നമ്മൾ കണ്ടുപിടിക്കും. സാധാരണയായിട്ട് ചില ബ്ലഡ് ടെസ്റ്റുകൾ അവരുടെ ലക്ഷണങ്ങളിൽ നിന്ന് തന്നെ നമുക്ക് കുറെ കാരണങ്ങൾ മനസ്സിലാവും ബ്ലഡ് ടെക്സ്റ്റ് പ്രത്യേകിച്ച് ഹോർമോൺ ബന്ധമായ ബ്ലഡ് ടെസ്റ്റുകൾ അതുപോലെതന്നെ നിങ്ങൾ കാണുന്ന സ്കാനിങ് സ്കാനിങ്ങിലൂടെയും കേസുകളിലും അസുഖം നമുക്ക് കണ്ടുപിടിക്കാൻ കഴിയുന്നു.

   

സാധാരണ ആൾക്കാരിൽ പേടിയാണ് പെട്ടെന്ന് ഇങ്ങനെ ബ്ലീഡിങ് കണ്ട് കഴിഞ്ഞാൽ ഓപ്പറേഷൻ അല്ലാതെ ചില മാർഗ്ഗങ്ങൾ ഉണ്ട് നിങ്ങൾക്കും അറിയുന്നുണ്ടാവും പലതരം ചികിത്സകൾ എല്ലാ ദിവസവും മരുന്ന് കഴിക്കണം എന്നല്ല അതും ഒഴിവാക്കി കൊണ്ട് ഉള്ള ചികിൽസകൾ ഉണ്ട് പ്രത്യേകതരം ചികിത്സയുടെ കാര്യം ഞാൻ പറയുന്നു .

ഗർഭപാത്രത്തിന്റെ ഉള്ളിൽ മരുന്ന് നിക്ഷേപിക്കുന്ന രീതിയിൽ അതൊരു ക്യാപ്സ്യൂൾ ആയി നിക്ഷേപിക്കുന്നു അതിൽനിന്ന് വളരെ കുറഞ്ഞ അളവിൽ പുറത്തുവന്നുകൊണ്ട് അസുഖം സുഖപ്പെടുത്തുന്ന ഒരു രീതി.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.