സ്വന്തം ഭർത്താവിൻ്റെ ഗിഫ്റ്റ് അദ്ദേഹത്തിൻ്റെ മരണ കഴിഞ്ഞ ശേഷം കണ്ട ഭാര്യ കരഞ്ഞുപോയി

കല്യാണം കഴിഞ്ഞ് കുറച്ചു നാളുകൾ ഉണ്ടാകും സ്നേഹം പിന്നെ എല്ലാവരും കാട്ടിക്കൂട്ടൽ മാത്രമാകും പ്രിയ പിരിമുറുത്തു. എൻറെ പ്രിയ കഴിഞ്ഞ നാലുവർഷമായി ഒരു മുടക്കവും വരുത്താതെ ഞാൻ നിനക്ക് ഗിഫ്റ്റ് വാങ്ങി തന്നിട്ടില്ലെ അതുതന്നെയാ മുകുന്ദ് ഏട്ടാ ഞാനും പറയുന്നത് കഴിഞ്ഞ നാലുവർഷവും നമ്മുടെ വിവാഹ വാർഷികത്തിന് മുഖം ഗിഫ്റ്റ് വാങ്ങിത്തന്നു. ഇപ്പോൾ ഞാൻ നിങ്ങൾക്ക് ഒരു പഴഞ്ചൻ അതുകൊണ്ടല്ലേ ഇത്തവണ ഗിഫ്റ്റ് വാങ്ങുന്നില്ല എന്നൊക്കെ പറയുന്നത്.

നല്ലൊരു ഒന്നാം വിവാഹവാർഷികത്തിന് ഞാൻ നിനക്കൊരു ഡ്രസ്സ് ആണ് വാങ്ങിത്തന്നത് അങ്ങനെ ഓരോ വിവാഹ വാർഷികത്തിലും വില കൂടിയ സാധനങ്ങൾ അല്ലെ മേടിച്ച് തന്നത്.നീ പറയ് ഉത്തരം മുട്ടിയെങ്കിലും പ്രിയ പക്ഷേ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല നിങ്ങളെന്താ വാങ്ങിത്തന്ന സാധനങ്ങളുടെ ലിസ്റ്റ് പറയുകയാണോ. പതിഞ്ഞ സ്വരത്തിൽ പറഞ്ഞു അതിന് മറുപടി പറയാതെ ദേഷ്യത്തോടെയും അടുക്കളയിലോട്ട് നടന്നു ഫയൽ മേശപ്പുറത്ത് കിടക്കുന്നുണ്ട് .

   

അതൊന്നു അലമാരയിൽ വയ്ക്കാൻ പറഞ്ഞ് പ്രിയ മുകുന്ദൻ പറഞ്ഞത് ചെയ്തില്ല അവളുടെ മനസ്സിൽ അന്നേരം ഉള്ള ദേഷ്യം മാത്രമായിരുന്നു സമയം കടന്നുപോയി ഉച്ചയായപ്പോൾ ഭക്ഷണം കഴിച്ച് പ്രിയ ബെഡ്റൂമിൽ പോയി കിടന്നു അല്പമൊന്നു മയങ്ങിയതേയുള്ളൂ. അച്ഛനായിരുന്നു ഫോണിൽ എന്താച്ചാ എന്താ അച്ഛൻറെ ശബ്ദത്തിൽ ഒരു വല്ലായ്മ ചോദിച്ചു മുകുന്ദൻ ഓഫീസ് പോകുമ്പോൾ ഒരു ബസ്സ് വന്നു ഇടിച്ചുകൊണ്ട് പോയി അവൾക്ക് വേദനയായി മാറി അച്ഛാ .

ഏത് ഹോസ്പിറ്റലിലാണ് മുകുന്ദേട്ടൻ ഉള്ളത് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു പ്രശ്നമൊന്നുമില്ല ഞാൻ വരാം പക്ഷേ സമയം ഒരുപാട് കഴിഞ്ഞിട്ടും അച്ഛനും മുകുന്ദനും വന്നില്ലെന്നു മാത്രമല്ല വീട്ടിലേക്ക് അമ്മയും മറ്റു ബന്ധുക്കളും നാട്ടുകാരും ഒക്കെ വരാനും തുടങ്ങി എല്ലാവരുടെയും മുഖത്ത് ഒരുതരം സങ്കടം അമ്മ കാര്യങ്ങളുടെ പോക്ക് എത്ര പന്തി അല്ല എന്ന് തോന്നി.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.