നമ്മുടെ വീട്ടിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഹിന്ദു വിശ്വാസപ്രകാരം മൂന്ന് കാര്യങ്ങൾ നിർബന്ധമാണ് അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഒരു പൂജാമുറി രണ്ടാമത്തേത് എന്ന് പറയുന്നത് ഒരു തുളസിത്തറ 3 എന്ന് പറയുന്നത് ദിവസവും കത്തിക്കുന്ന ഒരു നിലവിളക്ക് ഈ മൂന്നു കാര്യങ്ങൾ ഉണ്ടെങ്കിൽ ആണ് ഒരു വീട് സമ്പൂർണ്ണമാകുന്നത് എന്ന് പറയുന്നത്.വീട്ടിൽ പൂജാമുറിയിൽ വയ്ക്കുന്ന ഒരു ചിത്രമാണ് ലക്ഷ്മി ദേവിയുടെ ലക്ഷ്മി എന്ന് പറഞ്ഞാൽ ഐശ്വര്യം ഐശ്വര്യം എന്ന് പറഞ്ഞാൽ സമൃദ്ധി നമ്മുടെ ജീവിതത്തിൽ എല്ലാ ഉയർച്ച ഐശ്വര്യവും സമൃദ്ധിയും സമ്പത്തും എല്ലാം വന്നു നിറയണം എങ്കിൽ ലക്ഷ്മി ദേവിയുടെ കടാക്ഷം ഉണ്ടാകണം ലക്ഷ്മി സാന്നിധ്യം ഉണ്ടാകണം എന്നുള്ളതാണ്.

എന്നാൽ പലപ്പോഴും പലയിടങ്ങളിലും കണ്ടിട്ടുണ്ട് വർഷങ്ങളായിട്ട് ലക്ഷ്മിദേവിയുടെ ചിത്രം തെറ്റായ രീതിയിൽ സൂക്ഷിക്കുന്നത് ലക്ഷ്മിദേവി നിൽക്കുന്ന ചിത്രങ്ങൾ വീട്ടിൽ നമ്മൾ ഉപയോഗിക്കാൻ പാടില്ല വീട്ടിൽ ആരാധന ഉപയോഗിക്കാൻ പാടില്ല ദേവി നിൽക്കുന്ന ചിത്രങ്ങൾ നിന്നുകൊണ്ട് അനുഗ്രഹം ചൊരിയുന്ന ആവട്ടെ ദേവി നിന്നുകൊണ്ട് ധന വർഷം ചൊരിയുന്നത് .

   

ആകട്ടെ എന്തുമായിക്കൊള്ളട്ടെ ദൈവം നിൽക്കുന്ന രൂപത്തിലുള്ള ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല അത്രയും ചിത്രങ്ങളുണ്ട് എന്നുണ്ടെങ്കിൽ ഉടനെ എടുത്തു മാറ്റേണ്ടതാണ് എപ്പോഴും ലക്ഷ്മി ദേവിയുടെ ചിത്രം ഏറ്റവും ഉത്തമം എന്ന് പറയുന്നത് ലക്ഷ്മിദേവി ഇരുന്നിട്ട് അനുഗ്രഹിക്കുന്ന ധന വർഷം ചൊരിയുന്ന ചിത്രങ്ങളാണ് ഏറ്റവും നല്ലത് .

ദേവി ഇരിക്കുന്ന ഏതൊരു ചിത്രവും നിങ്ങൾക്ക് വയ്ക്കുന്നതിൽ തെറ്റില്ല നിങ്ങൾക്ക് വളരെ നല്ലതാണ്. അടുത്തത് എന്ന് പറയുന്നത് ഭൈരവദേവന്റെ ചിത്രം വീട്ടിലെ പൂജാമുറിയിൽ ഭൈരവാരാധന നടത്തുന്നത് ഭൈരവ ദേവന്റേതായ പ്രാർത്ഥനകൾ ചൊല്ലുന്നത് ഉത്തമമല്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.