കൂട്ടുകാരിയുടെ വാക്കുകേട്ട് ഈ പെൺകുട്ടി ചെയ്തത് അറിയണോ

ഇന്ദുവിന് ചുറ്റും നോക്കുമ്പോൾ ഇരുട്ടുമാത്രം അവിടെ നിന്ന് ഉയരുന്ന അമ്മയുടെ തേങ്ങലുകൾ കേൾക്കാം എന്തൊക്കെയോ പറയുന്നുണ്ട് തന്നെ ചീത്ത പറയുന്നത് ആകുന്നതായിരിക്കും അത്ര വലിയ തെറ്റല്ലേ താൻ ചെയ്തത് എന്തു സന്തോഷമായിരുന്നു ഇവിടെ എല്ലാവർക്കും ഞാൻ അത്തരമൊരു പ്രിയപ്പെട്ടവൾ ആയിരുന്നില്ല എന്നാൽ ഇന്ന് ഞാൻ എല്ലാം തകർത്തില്ലേ നടന്നതെല്ലാം ഒരു സ്വപ്നമായിരുന്നെങ്കിൽ അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.

ഒരു ദിവസം മുമ്പത്തെ തന്നെ ചെയ്തു ഭീകരമായ അവസ്ഥയിൽ എത്തിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. തന്നെ ടീച്ചർമാർക്കും കുട്ടികൾക്കും ഒക്കെ വലിയ കാര്യം എന്നാൽ തന്നെ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് അച്ഛനായിരുന്നു പ്രിയപ്പെട്ട അച്ഛൻ എന്തിഷ്ടമായിരുന്നു എവിടെപ്പോയാലും തനിക്കായി എന്തെങ്കിലും വാങ്ങിച്ചിട്ട് ഉണ്ടായിരിക്കും മോളൂ എന്നെ വിളിക്കാറുള്ളൂ എന്നിട്ടും എല്ലാത്തിനും തുടക്കം അവളായിരുന്നു അനാമിക പത്താം ക്ലാസിൽ പുതുതായി ചേർന്ന കുട്ടി നന്നായി പഠിക്കും.

   

താനുമായി പെട്ടെന്ന് കൂട്ടായി വലിയ കാര്യമായിരുന്നു എന്നോട് ഭയങ്കര സ്നേഹം എക്സാം റിസൾട്ട് വരുമ്പോൾ തനിക്കൊന്നും അവൾക്കും രണ്ടുമായിരുന്നു സ്ഥാനം. എന്നാലും ഒരു മത്സരബുദ്ധിയും ഇല്ലാതെ തന്നോട് വലിയ കാര്യമായിരുന്നു അവളും തമ്മിലുള്ള സാമ്പത്തികം നന്നായി പ്രതിഫലിച്ചിരുന്നത് അവള് കൊണ്ട് വന്ന ഭക്ഷണങ്ങൾ ആയിരുന്നു.

ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന്റെ മകളായ തനിക്ക് രാവിലെ ഉണ്ടാകുന്നതായിരിക്കും ഉച്ചഭക്ഷണമായി കിട്ടുക എന്നാൽ അവളിലൂടെ പിസയും നൂൽഡീൽസ് എല്ലാം രുചിച്ചു കഴിഞ്ഞദിവസം രാവിലെ പെട്ടെന്നാണ് അനാമിക പറഞ്ഞത് നമുക്ക് ഉച്ചകഴിഞ്ഞ് ഒരിടം വരെ പോകാനുണ്ട് എന്ന് താനും കൂടെ പോകണമെന്നും ആദ്യം വരില്ലാന്ന് പറഞ്ഞ് അവസാനം അവളുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി പോകേണ്ടിവന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.