എൻഡ്രോമേട്രിയോസിസ് വരുന്നതിന് ഉള്ള കാരണം

മെൻസസ് സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന വേദനയെ കുറിച്ചാണ്. സമയത്ത് നിങ്ങൾക്ക് അറിയാം ഒരുപാട് സ്ത്രീകള് നല്ലൊരു ശതമാനം 30 മുതൽ 40 ശതമാനം സ്ത്രീകളുടെ വേദനയുണ്ട്.ചിലർ പറയും ഒരു ദിവസം ഒക്കെ ഉണ്ടാവുന്ന ഒരു വേദന നോർമൽ ആണെന്ന് പറയാം കൂടുതൽ ഉണ്ടാവുന്ന വേദന അത് നോർമൽ അല്ല എന്ന് മനസ്സിലാക്കുകയും അതിന് കാരണം എന്താണെന്ന് മനസ്സിലാക്കിയാൽ ചികിത്സ നേടുകയാണ് വേണ്ടത്.എൻഡ്രോമേട്രിയോസിസ് എന്ന ഒരു അസുഖത്തെ കുറിച്ച് ആണ് പറയുന്നത്.

പറഞ്ഞു കഴിഞ്ഞാൽ ഗർഭ പാത്രത്തിൻ്റെ ഉള്ളിൽ ഉള്ള ലെയർ അതിൻറെ പുറത്ത് വളരുക നോർമൽ അല്ല ചിലപ്പോൾ ചിലർക്ക് യൂറിൻ പാസ്സ് ചെയ്യുമ്പോഴും ഒക്കെ പെയിൻ ഉണ്ടാവും കൂടിയ അവസ്ഥയിൽ എങ്ങനെ ഇത് കണ്ടുപിടിക്കാം ഇത് കണ്ടുപിടിക്കുന്നത് സ്കാനിംഗിലൂടെ എപ്പോഴും കണ്ടുപിടിക്കാൻ പറ്റില്ല ഇത് പലപ്പോഴും രോഗവിവരം അറിയുന്നതിലൂടെയും പരിശോധനയിലൂടെ എന്ന അസുഖം സ്ഥിരീകരിക്കുന്നു.

   

ചികിത്സകൾ എന്ന ലഭ്യമാണ് അതുകൊണ്ടുതന്നെ ഒരു 80% ആൾക്കാരിലും വേദന മാറി നല്ല ജീവിതം നയിക്കാൻ അവർക്ക് ചെയ്യാൻ കഴിയുന്നത്. പിന്നെ ബാക്കിയുള്ള ചികിത്സകളുമുണ്ട് അതായത് ഇതിലൊന്നും സുഖപ്പെടാത്ത ആൾക്കാരെ മാസത്തിൽ എടുത്തിട്ടും കുറവില്ല അല്ലെങ്കിൽ ക്യാപ്സുകൾ കഴിക്കുമ്പോൾ മാറ്റം ഇല്ല എങ്കിൽ ഓപറേഷൻ പോലുള്ള കീമോ സർജറിയിലൂടെ മാറ്റി എടുക്കാം.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.