ഈ ഒരു 16 കാരിക്ക് സംഭവിച്ചത് അറിയണോ

തനിക്ക് ഭ്രാന്ത് ഉണ്ടോ ഇരുണ്ട മുറിയുടെ മൂലയിൽ താളം പിടിക്കുന്ന ചങ്ങലക്കണ്ണികൾ പിടിക്കുമ്പോൾ പലപ്പോഴും അവർ സ്വയം ചോദിക്കുന്ന ചോദ്യമായിരുന്നു അത് നിറം കൊണ്ട് ജീവിതത്തെ സ്വപ്നം കണ്ടു തുടങ്ങിയ ഒരു 16 ആയിരുന്നു അന്ന് അവൾ ഇന്ന് നിറംകെട്ട ജീവിതത്തിൽ ബാക്കി വരാത്ത ഇരുണ്ട മുറിയിൽ മങ്ങിയ സ്വപ്നങ്ങളുമായി സഞ്ചരിക്കുന്ന 26 കാരിയാണ് മുറിയിൽ മാത്രം ഒതുങ്ങി ജീവിക്കാൻ തുടങ്ങിയിട്ട് 10 വർഷങ്ങൾ കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് ഒരു ഭ്രാന്തിയായി പ്രവേശിച്ചവൾ.

മുന്നിൽ ജീവിതം ഒരുപാട് ബാക്കിയുണ്ടായിട്ടും ഒരു ചങ്ങലത്തുണ്ടിനാൽ ബന്ധിക്കപ്പെട്ട നല്ല പ്രായം അവൾക്കിന്ന് ഒരു ചോദ്യചിഹ്നമാണ്. മായ എന്ന ഈ പെൺകുട്ടി എന്നീ നാടിൻറെ അഭിമാനമാണ് ഇല്ലായ്മയിലും പൊരുതി നേടിയ ഈ വിജയത്തിന് ഇന്ന് പത്തരമാറ്റാണ് എന്നാൽ ഈ കുട്ടിയെ അഭിനന്ദിക്കുമ്പോൾ അതിനോടൊപ്പം ചേർത്ത് വായിക്കേണ്ട ഒരാളുണ്ട് മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചിട്ടും വേറൊരു വിവാഹത്തെക്കുറിച്ച് പോലും ചിന്തിക്കാതെ മകൾക്ക് വേണ്ടി ജീവിച്ചു .

   

ഈ കുട്ടിയെ തള്ളക്കോഴി കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് വളർത്തുമ്പോൾ വളർത്തി ഈ നിലയിലേക്ക് എത്തിക്കാൻ മുന്നിൽ വഴികാട്ടിയ ഒരമ്മ മാലിനിയുടെ അമ്മ ഈ അവസരത്തിൽ ശരിക്കും ഞാൻ അവർക്കു മുന്നിൽ ഇതുപോലുള്ള അമ്മയെ എത്ര ഭാഗ്യവതിയാണ് എന്നാലും ഇനിയങ്ങോട്ടുള്ള ജീവിതം സന്തോഷകരമാകട്ടെ എന്ന് മനസ്സുനിറഞ്ഞ ആശംസിക്കുന്നു അതോടൊപ്പം തന്നെ എന്നെക്കൊണ്ട് കഴിയുന്ന ഒരു സഹായം ഞാൻ ഇവർക്ക് മുന്നിൽ വെക്കുന്നു .

ഇന്നുമുതൽ ഈ കുട്ടിയുടെ എല്ലാ പഠനവും ഞാൻ വഹിക്കുന്നതായിരിക്കും ഏതുവരെ പഠിക്കാനാണ് ആഗ്രഹം അതുവരെ കരഘോഷത്തോടെ ആ നല്ല മനസ്സിനെ എല്ലാവരും സ്വീകരിക്കുമോ ജീവിതത്തിൽ ആഗ്രഹിച്ച സ്വപ്നങ്ങൾ നേടാൻ കഴിയുമെന്ന് വിശ്വാസം ഉണ്ടായിരുന്നു മായയ്ക്ക്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.