ശ്രീ മഹാവിഷ്ണുവിന്റെ പൂർണാവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ലോകജനപാലകനാണ് ഭഗവാൻ ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ സങ്കടത്തിൽ നിന്ന് കരഞ്ഞിട്ട് നിന്നാലും ആ ഒരു അവസരത്തിൽ ഭഗവാനെ കൃഷ്ണാ കാക്കണേ എന്ന് പറഞ്ഞാൽ ഓടിവന്ന സന്തോഷത്തിന്റെ തിരമാലകൾ കൊണ്ട് ജീവിതം സമ്പന്നമാക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.
നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ദുരിതങ്ങളൊക്കെ അവസാനിച്ചു ജീവിതം കുറച്ചുകൂടി ശോഭ നിറഞ്ഞ ജീവിതം കുറച്ചുകൂടി ഉയർച്ചയും ഐശ്വര്യം ഒക്കെ നിറഞ്ഞതായി തീരാൻ നമ്മുടെ മനസ്സിലുള്ള പല മുടങ്ങി കിടക്കുന്ന ആഗ്രഹങ്ങൾ ഒക്കെ നടന്നു കിട്ടാൻ വേണ്ടിയിട്ട് ഭഗവാനെ ചെയ്യേണ്ട വഴിപാട് രീതികളെ കുറിച്ചാണ് പറയുന്നത്.നിങ്ങളുടെ ജീവിതം ഇന്നുവരെ പൊയ്ക്കൊണ്ടിരുന്ന എല്ലാ കഷ്ടതകളും ധർമ്മസങ്കടങ്ങളും എല്ലാം തരത്തിലുള്ള മനപ്രയാസങ്ങളും ഒന്നായിട്ട് അലിഞ്ഞില്ലാതെയായി .
നിങ്ങളുടെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറും.അത്രത്തോളം ഭഗവാനിൽ വിശ്വാസമാണ് അതുപോലെ തന്നെ ഭഗവാനെ മനസ്സിരുത്തി പ്രാർത്ഥിക്കുന്നവരിലും വിശ്വാസമാണ് എന്നുള്ളതാണ് മൂന്ന് പ്രാവശ്യം ആയിട്ട് വേണം ചെയ്യാൻ ദൈനംദിന ജീവിതത്തിൽ ഒരു ചെറിയൊരു തുകയിൽ നിന്ന് നമുക്ക് എടുത്ത് ചിലവാക്കി ചെയ്യാൻ പറ്റുന്ന വഴിപാടുകളാണ്.
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തന്നെ ഈ വഴിപാട് ചെയ്യാം എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മുടെ എല്ലാ മലയാള മാസവും ഒന്നാം തീയതി കഴിഞ്ഞ് വരുന്ന ആദ്യത്തെ വ്യാഴാഴ്ച ദിവസം ഈ വഴിപാട് ചെയ്യാനായിട്ട് തിരഞ്ഞെടുക്കാം അത്തരത്തിൽ നമ്മൾ മൂന്നുമാസം അതായത് ഏതാണ്ട് 90 ദിവസക്കാലത്തിനുള്ളിൽ വേണം ഈ വഴിപാട് പൂർത്തീകരിക്കാൻ എന്ന് പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.