ഈ ചെറിയ പയ്യൻ സ്വന്തം അച്ഛനെ സഹായിച്ചത് എങ്ങനെയെന്ന് അറിയണോ

ആലിന്റെ മറവിലേക്ക് ആരും കാണാതെ മാറിനിന്നു പോക്കുവെയിൽ മുഖത്തടിച്ചു കണ്ണു മഞ്ഞളിച്ചു തുടങ്ങിയത് കൊണ്ടല്ല അവൻ മാറിനിന്നത് അതുവഴി കടന്നുപോയ ബസ്സിൽ നിന്ന് ഒളിക്കാനാണ്. നിറയെ കോളേജു കുട്ടികളാണ് കൂടെ പഠിച്ച പലരും ഉണ്ടാകും അവൻ അവിടെ ചായ വിൽക്കുന്നത് അവർ കാണേണ്ട അച്ഛനാണ് പതിവ് ചായ വില്പനക്കാരൻ അച്ഛൻറെ കുഞ്ഞമ്മയുടെ ഭർത്താവിൻറെ മരണത്തിന് പോയതുകൊണ്ടാണ് ഇന്ന് അരുണിനെ വില്പനയ്ക്ക് നിർത്തിയത് .

വീട്ടിലെ ദാരിദ്ര്യത്തിന് പരിഹാരം കാണാൻ കണ്ടെത്തിയതും തന്റെയും അനിയത്തിയും പഠനത്തിനുള്ള ചെലവുകൾക്കുള്ള തുക കണ്ടെത്തിയതും ചായ വിൽപ്പനയിലൂടെയാണ്.ഓഫീസുകാരെല്ലാം എൻറെ അടുത്തുനിന്ന് എന്നും ചായ കുടിക്കുന്ന ആർക്കും ചായ കിട്ടാതെ വരരുത് നല്ല മത്സരമുള്ള ഫീൽഡ് ആണ് അല്ലെങ്കിൽ നാളെ വേറെ വല്ലതും ചായയും കൊണ്ട് വരും അവർ പുറത്തേക്കിറങ്ങുമ്പോൾ നോക്കി ചായ കൊടുത്തേക്കണം മിണ്ടാതെ നിൽക്കരുത് ചിരിച്ചുകൊണ്ട് സംസാരിച്ചു തീർക്കണം.

   

പിന്നെ എല്ലാം നിൻറെ മിടുക്ക നാലക്ഷരം പഠിച്ചു പോയി നാണക്കേട് തോന്നേണ്ട പൈസക്ക് പൈസ തന്നെ വേണം. ഞാൻ നോക്കിക്കോളാം അച്ഛാ പോയി വാ അവൻ കശുവണ്ടി ഓഫീസിലെ ചേച്ചിമാർക്ക് ചായയും വടയും കൊടുത്തു പൈസ വാങ്ങി എണ്ണിയപ്പോൾ കച്ചവടം മോശമല്ലെന്ന് തോന്നി പിന്നെ ഇടയ്ക്കിടെ ഫ്രീ കിട്ടുമ്പോഴൊക്കെ അച്ഛനെ സഹായിക്കണം എന്ന് തോന്നി. റബർ വെട്ടാനും തൈകൾ നടാനും ഒക്കെ കൂടെ കൂടി ആഴ്ചയിൽ മൂന്നുദിവസം കോളേജിൽ ഗസ്റ്റ്ലക്‌ച്ചറായി പോകുന്നുണ്ട് പൈസ ഉണ്ടാക്കാനുള്ള മോഹവുമായി ചെറിയ ജോലികളുമായി അച്ഛൻറെ കൂടെ കൂടി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.