നിങ്ങളോടു പ്രണയം ഉണ്ടോ ?തിരിച്ചറിയാൻ സിമ്പിൾ ട്രിക്ക്

ശരിക്കും നമ്മള് റൊമാൻറിക് ആണോ എന്നതാണ് കാരണം ഒത്തിരി ഏറെ സാഹചര്യങ്ങളിൽ നമ്മുടെ ഒരു നമ്മുടെ ഇഷ്ടം പ്രകടിപ്പിക്കാൻ പറ്റാതെ പോകുകയും ഭയങ്കര ഇഷ്ടമാണ് അത് കുട്ടികളോട് ആവാം അല്ലെന്നുണ്ടെങ്കിൽ അതേപോലെ തന്നെയാണ് അവർ ഭയങ്കര സ്നേഹമായിരിക്കും പ്രകടിപ്പിക്കാൻ അവർക്ക് അറിയില്ല.

ഞാനീ പറയുന്നത് നമ്മൾ ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയാൽ മതി നമ്മുടെ സ്നേഹപ്രകടനം എന്ന് പറയുന്നത് നാട്ടുകാർ ഇങ്ങനെ വിചാരിക്കും കുടുംബക്കാർ എന്തുപറയും വിചാരിക്കും എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു സ്നേഹപ്രകടനം ആണെങ്കിൽ കാര്യമില്ല ചിലർ പ്രകടിപ്പിക്കാൻ വേണ്ടി ഉള്ളവരായിരിക്കും ഒരു സ്നേഹം കാണത്തില്ല.

   

പക്ഷേ വീട്ടിനകത്ത് ബെഡ്റൂമിന് അകത്ത് കഴിഞ്ഞാൽ പിന്നെ ഫുൾ അടി ബഹളങ്ങൾ എല്ലാം നടക്കും പുറത്ത് വരുമ്പോൾ എന്താ സ്നേഹം കഴിച്ചോ ഭയങ്കര പ്രകടനം ആയിരിക്കും. സ്വന്തം ഭർത്താവിന്റെ കൈ പിടിക്കുമോ ഭാര്യയുടെ കൈപിടിച്ചുകൊണ്ട് നടക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ടോ ഇല്ലല്ലോ.

ഫോട്ടോയ്ക്ക് കഷ്ടിച്ച് ഒരു എക്സ്പ്രഷൻ കാണിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തിരിക്കുന്ന ആൾക്കാരൊക്കെ ഉണ്ട്. ശരിക്കും നമ്മുടെ സ്നേഹം നമ്മൾ ആരെയും പേടിക്കാതെ പ്രകടിപ്പിക്കുമ്പോഴാണ് ശരിക്കും അത് ഒരു സ്നേഹമായി മാറുന്നത്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.