ഫേസ്ബുക്ക് സെർച്ച് ഫോണിൽ നിന്നും മുഖത്തേക്ക് പതിച്ചത് കാലിക്കുപ്പിയും മൂന്നു വയസ്സുകാരനും കൊച്ചിനെയും പിടിച്ചുനിൽക്കുന്ന ഈ തെരുവ് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട് കുപ്പിയും പുതിയ ബക്കറ്റും ചീത്ത പറഞ്ഞു എന്നെ ഓടിക്കുമ്പോൾ എന്നോട് അമ്മ പറയുമായിരുന്നു അവർ അവർ പിള്ളേരെ പിടുത്തക്കാർ ആണെന്ന് സ്കൂൾ വിട്ടു നടന്നു വരുമ്പോൾ പേടിച്ച് ഒളിച്ച് ഇരുന്നിട്ട് ഉണ്ട്.
മറ്റൊരു സ്ത്രീ ഓട്ടോയുടെ പിറകിൽ കയറി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു കൂടെയുള്ള ഡ്രൈവർമാരെല്ലാം ഇവരുടെ ശല്യം ഒഴിവാക്കിയ വിവരം ഞാൻ അപ്പോഴാണ് അറിയുന്നത് വിളിച്ചുപറയുന്നുണ്ടായിരുന്നു ചേട്ടാ ഞങ്ങൾ പറ്റിക്കില്ല കുറച്ചുസമയത്തിനുശേഷം അവർ പോയി കാണും എന്ന് കരുതി തിരിച്ചുവന്നെങ്കിലും ഓട്ടോയിൽ നിന്ന് ഇറങ്ങാൻ ഭാവമില്ലയിരുന്ന് എന്റെ മനസ്സിലും അലയടിക്കുന്നുണ്ടായിരുന്നു .
കുറച്ചു ദൂരം മുന്നോട്ടു ചെന്നപ്പോൾ അവരുടെ കൂട്ടത്തിലുള്ള 10 15 ഓളം സ്ത്രീകളെ കൂടി ഞാൻ ഒരു വശത്തേക്ക് ഓതുക്കിയത്തും ഒരുകൂട്ടം സ്ത്രീകൾ കയറി കഴിഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് പലയിടത്തും വെച്ചിരുന്ന സാധനങ്ങൾ എന്ന് പറഞ്ഞു അവർ ദയനീയമായി എന്നെ നോക്കി. കുറച്ചുപേരെ ഒഴിവാക്കിക്കൊണ്ട് വണ്ടി മുന്നോട്ട് എടുക്കുമ്പോൾ അവരോട് അറപ്പോ പേടിയിരുന്നില്ല മറിച്ച് വിശപ്പടക്കാൻ വേണ്ടി നിസ്സഹായി പോകുന്ന മനുഷ്യ സ്ത്രീകളെയാണ് ഞാൻ അവരിലും കണ്ടത് സാധനങ്ങൾ പെറുക്കി ജീവിക്കുകയാണ് അവർ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.