ഈ ഭക്ഷണങ്ങൾ ആണ് ഫാറ്റി ലിവറിന് കാരണമാവുന്നത്

തീർത്തും അവഗണിക്കപ്പെടുകയും പക്ഷേ പിന്നീട് രോഗം മൂർച്ഛിച്ചു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമ്മൾ സങ്കടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്ന ഒരു കണ്ടീഷൻ നമ്മൾ പലരും കുറിച്ച് വളരെയധികം ബോധവാന്മാരാണ് ഇന്ന് അതുകൊണ്ടുതന്നെയാണ് ധാരാളമായിട്ട് ക്ലിനിക്കിലേക്ക് വരികയും എങ്ങനെ ഇതിനെ മറികടക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക ചെയ്യാറുണ്ട്.

അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒക്കെ നമ്മൾ ഫാറ്റി ലിവർ എന്ന് പറയുന്ന ഒരു കണ്ടിഷൻ വന്നു കഴിഞ്ഞാൽ സാധാരണഗതിയിൽ ഒരു ഡോക്ടറെ സമീപിച്ചു കഴിഞ്ഞാൽ ഡോക്ടർ പറയും ഗ്രേഡ് എന്നാണ് വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് അതിനെക്കുറിച്ച് നിങ്ങൾ അധികം ടെൻഷൻ അടിക്കേണ്ടതില്ല എന്നാണ് പറയാറ്.

   

എന്നുള്ളതാണ് നമ്മുടെ ശരീരത്തിന് അകത്തുള്ള കോശങ്ങളിലെ എനർജി എന്ന് പറയുന്നത് കുറഞ്ഞുകഴിഞ്ഞാൽ ശരീരത്തിൽ കൂടുതൽ എനർജി ആവശ്യമുണ്ട് എന്ന് എന്ന വിവരം നമ്മുടെ പാൻക്രിയാസ് പോവുകയും കൂടുതലായിട്ട് ഇൻസുലിൻ ഉണ്ടാക്കുകയും ചെയ്യും കൂടുതൽ ആയിട്ട് വരുന്ന ഇൻസുലിൻ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്ന ഒരു അവസ്ഥയിലേക്ക് എത്തുകയാണെങ്കിൽ .

നമ്മുടെ ശരീരത്തിനകത്ത് വീണ്ടും എനർജി കുറവായിട്ട് തന്നെ ഉണ്ടാകും കോശങ്ങൾക്ക് എനർജി കുറവായിട്ട് തന്നെ നിലനിൽക്കും. അവസ്ഥയിൽ വീണ്ടും ശരീരത്തിൽ കുറവാണ് എന്നുള്ള ഒരു തെറ്റായ സന്ദേശം ലേക്ക് പോയിക്കൊണ്ടിരിക്കുകയും കൂടുതൽ കൂടുതലായി ഉല്പാദിപ്പിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും നമ്മുടെ ശരീരത്തിനകത്ത് ഇൻസുലിൻ ഉണ്ട്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.