സ്വന്തം ആങ്ങളയുടെ ഭാര്യ ചെയ്യാം അമ്മയോട് ചെയ്യുന്നത് അറിയണോ

എല്ലാവരോടും സ്നേഹമായി ഇടപെടണമെന്ന് ഒറ്റ ആഗ്രഹമേ എനിക്കുണ്ടായിരുന്നു സ്വഭാവം കണ്ടു ഞാൻ അധികം അങ്ങോട്ട് പോകാതെയായി.അമ്മയെ കാണാൻ തോന്നുമ്പോൾ ഫോൺ ചെയ്തു പറയും അമ്മ റെഡിയായി നിൽക്കും ഞാൻ കൂട്ടിക്കൊണ്ടുപോരും പക്ഷേ രണ്ടു ദിവസം കഴിയുമ്പോൾ അമ്മ തുടങ്ങും അവർക്ക് ജോലിക്ക് വലിയ സ്പീഡ് ഒന്നുമില്ല ഒരു മണിക്കൂറാണ് കണക്ക് കുഞ്ഞുങ്ങൾക്കൊക്കെ സ്കൂളിൽ പോകണം ഓഫീസിൽ പോകണം .

നിൽക്കാൻ പറഞ്ഞാലും അമ്മ നിൽക്കുകയുമില്ല കൂട്ടുകാരികൾ അവരുടെ നാത്തൂൻ മാരുടെ സ്നേഹം പറയുമ്പോൾ കൂട്ടുകാരെ പോലെ അവർ ഒന്നിച്ചു നടക്കുന്ന കാണുമ്പോൾ ഒക്കെ ഞാൻ ഓർക്കും വല്ലപ്പോഴും പോലും ഒന്ന് ഫോൺ വിളിക്കാതെ എൻ്റെ നാത്തൂനെ വീട്ടിൽ ഞാൻ ചെന്നാലും അടുക്കളയുടെ വാതിൽ പോലും വരാത്ത ഒരാൾ ഒന്നും ചെയ്യില്ല ഒന്നും ചോദിക്കില്ല കുറെ ദൂരം യാത്ര ചെയ്തതിനെ കുറിച്ച് പോലും നിന്നോട് ഇങ്ങനെയാണോ മിണ്ടൂലെ ഞാൻ ചോദിച്ചു ഇങ്ങനെയൊക്കെ തന്നെ അവൻ പറഞ്ഞു.

   

അനുഭവിച്ചതിനെ ഓർമ്മകൾ ഉള്ളതുകൊണ്ട് ഞാൻ അധികമൊന്നും ചോദിച്ചില്ല ചില ദിവസം അമ്മയുടെ സ്വരം ദുഃഖം നിറഞ്ഞതാവും എന്ന് ചോദിച്ചാൽ പറയുമോ ഒന്നുമില്ല ഹൃദയം കത്തും പോലെ തോന്നും അച്ഛൻ പോലും അമ്മയോട് ദേഷ്യപ്പെട്ട് ഞങ്ങൾ കേട്ടിട്ടില്ല ഞാൻ എന്തെങ്കിലും പറഞ്ഞാലോ എന്ന് വിചാരിച്ചു പെട്ടെന്ന് അമ്മ കൂട്ടിച്ചേർത്തു പിരിയഡ് അടുക്കാറായി എന്ന് തോന്നുന്നു ഉള്ളിൽ അവളോട് എനിക്ക് ദേഷ്യം മാത്രമായി അവൾക്ക് എന്തെങ്കിലും അസുഖം ആണെന്ന് കേട്ടാൽ കൂടി ഞാൻ വിളിച്ചു ചോദിക്കാതെയായി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.