ഗ്യാസ് മാറാൻ വേണ്ടി ചെയ്യേണ്ടത്

നമ്മുടെ വയറിൽ ആസിഡ് നല്ല അളവിൽ ഉണ്ടെങ്കിൽ മാത്രമേ ഭക്ഷണത്തിലൂടെ വന്നിരിക്കുന്ന ബാക്ടീരിയകളും ഫംഗസും വൈറസും കാര്യങ്ങളെല്ലാം നമ്മൾ ഈ പല പല കാര്യങ്ങളും നമ്മുടെ വിഷാംശങ്ങൾ ഇതെല്ലാം നമുക്ക് നിർവീര്യമാക്കാൻ ഹെൽപ്പ് ചെയ്യുന്നതാണ് ഈ നമ്മുടെ വയറ്റിലുള്ള ആസിഡ് എന്ന് പറയുന്നത്.

ആസിഡ് പ്രൊഡക്ഷൻ കുറഞ്ഞാൽ ഈ ബുദ്ധിമുട്ടുകൾ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.അതെങ്ങനെ പറയും നമ്മുടെ ഏജ് റിലേറ്റഡ് ആയിട്ട് ആസിഡ് പ്രോഡക്ട് കുറയാൻ സാധ്യതുണ്ട് പിന്നെ നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ ഭാഗമായിട്ട് ആസിഡ് കുറയും. പലപ്പോഴും ചെറിയ വയറ് വേദന വരുന്ന സമയത്ത് നമ്മൾ ഗ്യാസിന്റെ ഗുളിക കഴിക്കാറുണ്ട് അതൊക്കെ കൂടുതലായി കഴിക്കുന്നത് കൊണ്ട് സിറപ്പായിട്ടും ഉള്ളിലേക്ക് ചെന്ന് ആസിഡ് പ്രൊഡക്ഷൻ കുറയ്ക്കുകയാണ് .

   

നീർക്കെട്ടും അവസ്ഥയും അൾസർ രീതിയിലേക്ക് വരാൻ ബുദ്ധിമുട്ട് വരാതിരിക്കാൻ എന്ത് സംഭവിച്ചാൽ ആസിഡ് പ്രൊഡക്ഷൻ കുറച്ച് കൊണ്ട് വരുക എന്നതാണ്. അങ്ങനെ ചെയ്തു വരുമ്പോൾ കുറച്ചു കഴിയുമ്പോൾ നമുക്ക് ഗ്യാസിന്റെ ബുദ്ധിമുട്ടും കുറഞ്ഞിരിക്കുമെന്നുള്ളതല്ലാതെ പല ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഈ ബുദ്ധിമുട്ട് കൂടുതൽ സാധ്യതയുണ്ട് ചിലര് പറയാറുണ്ട് .

എനിക്ക് കപ്പ കഴിച്ചാൽ വയറ്റിലെ ഗ്യാസിന്റെ പ്രശ്നം കൂടുന്നുണ്ട് ഇതൊക്കെയാണ് കേൾക്കുന്നത്. നിർബന്ധമായിട്ടറിയണ്ട ഒരു കാര്യം ഏറ്റവും കൂടുതൽ ഈ ഗ്യാസിന്റെ പ്രശ്നങ്ങൾ നമുക്ക് അന്നേരം തോന്നിയില്ലെങ്കിലും പ്രശ്നങ്ങൾ കൂട്ടുന്ന സാധനമാണ് പാൽ.ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.