ഈ പയ്യൻ സ്വന്തം അമ്മയ്ക്ക് വേണ്ടി മാക്സി വിൽക്കാൻ പോയി ശേഷം സംഭവിച്ചത്

എന്ത് മാക്സി വേണോ എന്ന് വേണ്ട കുട്ടിയെ ഇതുവഴി കുറച്ചു മുന്നേ ഒരാൾ വന്നിരുന്നു സ്കൂൾ പൂട്ടിയപ്പോൾ വീട്ടിൽ വെറുതെ കയ്യിൽനിന്നും ഒരു കെട്ട് ആദ്യമായി കച്ചവടത്തിന് ഇറങ്ങിയത്.വിറ്റതിനു ശേഷം മാത്രം അയാൾക്ക് പൈസ കൊടുത്താൽ മതി അയാൾക്ക് തന്നെ തിരിച്ചു കൊടുക്കുകയും ചെയ്യാം .

ഒന്ന് 20 30 ലാഭം കിട്ടും എന്നൊക്കെ പറഞ്ഞപ്പോൾ ചാടി പുറപ്പെട്ടത് ആണ് ഇതുവരെയായിട്ടും ഒന്നുപോലും തീർന്നിട്ടില്ല ഒരു 5 എണ്ണം എങ്കിലും വിൽക്കാം എന്നാലെ 100 രൂപയെങ്കിലും ലാഭം കിട്ടുകയുള്ളൂ അത് കിട്ടിയാൽ മാത്രമേ ഉമ്മാക്കുള്ള മരുന്ന് മേടിക്കാനുള്ള പൈസയായി. ഇന്നലെ മരുന്ന് തീർന്നു കൊണ്ടാവാം അമ്മാക്ക് അധികമായിരുന്നു .

   

ശ്വാസം കിട്ടാതെ കിടന്നു പറയുന്നത് കാണുമ്പോൾ പേടി തോന്നും ആസ്മയുടെ അസുഖമാണ് എനിക്കും ഓർമ്മച്ചെന്നാൽ മുതൽ ഉമ്മാക്ക് ഒരു ഈ അസുഖം ഉണ്ട് എത്ര കഴിച്ചിട്ടും മാറിയില്ല കഴിക്കുന്ന സമയത്ത് മാത്രം കുറച്ചു കുറവുണ്ടാകും അതുകഴിഞ്ഞാൽ വീണ്ടും പഴയതുപോലെതന്നെ പിന്നെ എനിക്കൊരു നല്ല ചെരുപ്പ് എടുക്കണം അങ്ങനെയുള്ള ചെറിയ ചെറിയ സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഞാൻ കുറെ നടന്നു.

ആദ്യമായിട്ട് പോകുന്നതിനാൽ വീട്ടിൽ നിന്നും നേരത്തെ തന്നെ ഇറങ്ങിയിരുന്നു ഒന്നും കഴിച്ചിട്ടില്ല കഴിക്കാനൊന്നും ആയിട്ടുണ്ടായിരുന്നില്ല ഇപ്പോൾ സമയം ഉച്ചകഴിഞ്ഞു നന്നായി സ്വപ്നങ്ങളെ പോലെ തന്നെ മാക്സി കെട്ടിന് അധികഭാരം ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ആശ്വാസം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.