പാലുണ്ണി ഉണ്ടാവാനുള്ള പ്രധാന കാരണങ്ങൾ

മുത്തുപോലെ നടുഭാഗം അൽപം കുഴിഞ്ഞു തടിച്ച രൂപത്തിലുള്ള കുരുക്കളാണ് പാലുണ്ണി. ഇത് പൊട്ടിക്കാൻ ശ്രമിച്ചാൽ വെള്ളം നിറത്തിലുള്ള സ്രവം പുറത്തുവരുന്നു ഈ വെളുത്ത ദ്രാവകം ശരീരത്തിൽ മറ്റു ഭാഗങ്ങളിൽ തട്ടിയാൽ അവിടേക്ക് പാലുണ്ണി പരത്താൻ സാധ്യതയുണ്ട്. മാത്രമല്ല ആ ഭാഗത്ത് കുഴി ഉണ്ടാവുകയും ചെയ്യുന്നു അതിനാൽ പാലുണ്ണി കുത്തി പൊട്ടിക്കരുത് .

രണ്ടുതരം പാലുണ്ണികൾ സാധാരണയായി ഉണ്ടാകാറുണ്ട് ശരിയായ രീതിയിൽ പൂർണമായി വികസിക്കാത്തത് മൂലം ഉണ്ടാകുന്നതാണ് ഇതിൽ ആദ്യത്തെ തരം രണ്ടാമത്തെ തരം ചർമ്മത്തിൽ ഉണ്ടാകുന്ന പരിക്കുകളുടെ ഫലമായി ഉണ്ടാകുന്നതാണ് സൂര്യപ്രകാശം കൂടുതലായി ഏറ്റാലും പാലുണ്ണി ഉണ്ടാകാൻ സാധ്യത ഉണ്ട്. ഒഴിവാക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് ആപ്പിൾ സിഡർ വിനാഗിരി ഒരു കോട്ടൺ എടുത്ത് അത് അല്പം ആപ്പിൾ സിഡർ വിനഗറിൽ നോക്കുക.

   

ശേഷം ആ കോട്ടൻ പാലുണ്ണിയുടെ മുകളിൽ വെച്ചതിനുശേഷം ഒരു ബാൻഡ് അല്ലെങ്കിൽ തുണി ഉപയോഗിച്ച് ചെറുതായി കെട്ടിവയ്ക്കുക ഒരു രണ്ടു മുതൽ മൂന്നുമണിക്കൂർ വരെ ഇങ്ങനെ വച്ചതിനുശേഷം അത് എടുത്ത് മാറ്റാവുന്നതാണ് ഇങ്ങനെ ദിവസത്തിൽ രണ്ട് പ്രാവശ്യം വീതം ചെയ്താൽ പാലുണ്ണി കൊഴിഞ്ഞു പോകുന്നതാണ്.

പാലുണ്ണിയും അതുപോലെതന്നെ അരിമ്പാറയും കളയാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് പഴത്തൊലി നല്ലപോലെ പഴുത്ത ഒരു പഴത്തിന്റെ എടുക്കുക ഇത് ചെറിയ കഷണങ്ങളായി മുറിക്കുക ശേഷം ഉള്ളിലുള്ള വെളുത്ത നിറമുള്ള മാംസളമായ ഭാഗം പാലുണ്ണി അല്ലെങ്കിൽ അരിമ്പാറയുടെ മുകളിൽ വരുന്ന വിധം വച്ചശേഷം അല്ലെങ്കിൽ തുണി ഉപയോഗിച്ച് കെട്ടിവെക്കുക. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.