പെണ്ണ് കാണാൻ വന്ന ചെക്കൻ പറഞ്ഞ കാര്യം അറിയണം

എന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുൻപേ മറുപടി അമ്മാവൻ പറഞ്ഞു അവൻ അവിടെ സ്വകാര്യ കമ്പനിയിൽ മാനേജർ ആണ് ജീവിച്ചു പോകാനുള്ള വരുമാനമൊക്കെയുണ്ട് ഇവന്റെ മൂത്തത് ഒരു പെണ്ണ് അവരുടെ കല്യാണത്തിന് വന്നതാ. രണ്ടാഴ്ച കല്യാണം 50 പവനും 2 ലക്ഷം രൂപയും കൊടുത്ത കെട്ടിച്ചത് ഇത്രയും പറഞ്ഞിട്ട് എന്തോ മഹാകാരും പോലെ എന്നെ നോക്കി.

ഇതൊന്നും പറയേണ്ടിയിരുന്നില്ല സ്ത്രീധനം ആയിട്ട് ഒരു ചില്ലി പൈസ പോലും വാങ്ങില്ല എന്നത് സഹോദരിയുടെ കല്യാണം കഴിഞ്ഞപ്പോഴേ തീരുമാനിച്ചിരുന്നു. സഹോദരി അണിഞ്ഞിട്ടുപോയ ഒന്നിനും പണത്തിലും എന്റെ ചോരയുടെ മണമുണ്ട്. അവളുടെ സന്തോഷമായിരുന്നു വലുത് അതുകൊണ്ടാണ് അവരെ ഡിമാൻഡ് ചെയ്ത പണം അതേപോലെ കൊടുത്തത്. ചിരിച്ചുകൊണ്ടിരുന്ന മുഖങ്ങളെല്ലാം കറുത്തു. പെണ്ണിൻറെ ഉപ്പയുടെ മുഖത്ത് ഒരു വിശാലഭാവം നിലനിൽക്കുന്നുണ്ട് .

   

അത് മറച്ചു വെക്കാനായി അയാൾ പെട്ടെന്ന് അകത്തേക്ക് നോക്കി മകളെ വിളിച്ചു രണ്ടു സെക്കന്റ് വാതിൽപ്പടി മറികടന്ന് ചായപാത്രവുമായി അവൾ എത്തി എൻറെ മുഖത്തുനിന്നും ശരിക്കും നോക്കാതെ തിരിഞ്ഞു നടന്നു അവളുടെ ഉപ്പാന്റെ മുഖത്ത് കണ്ട അതേ വിഷാദവും ഞാൻ അവളിലും കണ്ടു എന്നാപ്പിന്നെ അവരെന്തെങ്കിലും സംസാരിക്കട്ടെ എന്റെ കൂട്ടുകാരനാണ് പറഞ്ഞത്.

നമുക്കെന്നാ അപ്പുറത്തേക്ക് ഇരിക്കാം തുടർന്ന് എല്ലാവരും മുറിയിൽ നിന്നും പുറത്തേക്ക് പോയി. വിലപിടിപ്പുള്ള ഫർണിച്ചറുകൾ ഒന്നും ഇല്ലാത്ത മുറിയിൽ ഞാനും അവളും ഒറ്റക്കായി വീടിൻറെ സ്ഥിതിയും ചുറ്റുപാടും കണ്ട സാമ്പത്തിക ഒന്നുമില്ലാത്ത വീടാണ് എനിക്ക് മനസ്സിലായിരുന്നു തുടക്കേണ്ട മുഖത്ത് വിഷാദ മിന്നിമറയുന്നതിന്റെ കാരണം അത് തന്നെയാവാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.