സ്വന്തം ഭാര്യയുടെ സ്വർണ്ണം മോഷ്ടിച്ചത് ആരെന്ന് അറിഞ്ഞു ഞെട്ടിപ്പോയി

അങ്ങനെ എന്തായാലും പോകില്ല ഒന്നെങ്കിൽ ആരോ കട്ടെടുത്തത് അല്ലെങ്കിൽ എവിടെ വീണുപോയി കുന്തം പോയാൽ കുടത്തിലും നോക്കണമെന്നല്ലേ ഉമ്മയും അവളും കൂടി വീട്ടിലെ മൊത്തം അലമാരകളിൽ ഒക്കെ തിരഞ്ഞു. മാസങ്ങളായി കൈ തൊടാത്ത പെട്ടിയും തിരികെ കിട്ടിയാൽ 10 പേർക്ക് മുറുക്കം കൊടുക്കണം മോനെ ഉമ്മ എന്നെ കണ്ടപ്പോൾ പറഞ്ഞു വെറ്റില തിന്നുന്നത് ആരാ ഉമ്മാ അവൻ ചോദിച്ചു.മോനെ അവളുടെ കൈ ചെയിൻ കാണുന്നില്ല.

ഇവിടെ മൊത്തം നോക്കി പടച്ചോനെ അത് എവിടെ പോയി ആ മുതലാണ് വാപ്പയുടെ സമ്മാനമായി ആർക്കും കൊടുക്കാതെ കൊണ്ടുനടന്ന മുതലാണ് അത് എവിടെയും പോകില്ല.കൈ ചെയിൻ മാത്രം അവൾ കൊടുത്തില്ല അവളുടെ ഉപ്പ എന്നും നോക്കിയെടുത്ത് തന്നെ പലവട്ടം നോക്കി തൂത്തുവാരി കളഞ്ഞെടുത്ത് നോക്കിയിട്ടും വിശ്വാസം വരാത്ത പോലെ പിന്നെയും പോയി 40 പവൻ കൊണ്ട് വന്നവൾ ആണ് 10 വർഷം കൊണ്ട് ഒരു കൈചൈൻ മാത്രം ബാക്കിയായി.

   

നീ ഉസ്താദിനെ വിളിക്ക് കാണാനൊരു ലുക്കിൽ എങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പുള്ളിക്കാരൻ പുലിയാണ് പോയവഴി കിട്ടാനുള്ള വഴി തെളിയിച്ചു പറയും കുറച്ചു കഴിഞ്ഞപ്പോൾ ഉസ്താദ് വന്നു ഉമ്മനോടും എന്നോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. കിട്ടാൻ താമസം ഉണ്ടാവും പക്ഷേ കിട്ടും ഉമ്മയോട് പറഞ്ഞു കടലാസിൽ കല്ലുകൾ വരച്ച്.

അറബിയിൽ എന്തോ എഴുതിത്തുടങ്ങി ഉസ്താദ് എഴുതുന്നത് അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ ഉസ്താദിൻറെ അരികിലേക്ക് നീങ്ങുന്നു. അത്യാവശ്യം വേറെ വഴിയില്ല ഒരാഴ്ച സത്യം ഞാൻ തിരിച്ചു കൊടുക്കും സ്വന്തം മുതൽ കക്കുന്നോ.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.