ചക്ക ഇങ്ങനെ കഴിച്ചത് കൊണ്ട് ക്യാൻസർ തടയാം

പല ആൾക്കാരും ഇന്ന് കീമോതെറാപ്പി എന്ന് കേൾക്കുമ്പോൾ ഭയത്തോടെയാണ് കാണുന്നത് അത് പലതരത്തിലുള്ള മരുന്നുകളുണ്ട് സൈറ്റോക്സിന്റെ ചുമ തടയുന്ന പിന്നെ അതുപോലെതന്നെ വേറൊരു രീതിയിൽ അതിനെ ബ്ലോക്ക് ചെയ്യാൻ പറ്റുന്ന അങ്ങനെ ഡിഫറെൻറ് ആയിട്ടുള്ള പല ടൈപ്പ് മരുന്നുകൾ ലോകത്തിലുണ്ട് നമുക്ക് എഫക്ട് തരുന്ന പോലെ തന്നെ സൈഡ് എഫക്ട് ഉണ്ടാകും.

പലപ്പോഴും അഡ്മിഷൻ വേണ്ടി വന്നേക്കാം വളരെ കുറഞ്ഞ അളവിലെങ്കിലും ചില ആൾക്കാരൊക്കെ മരണമടഞ്ഞേക്കാം ഇതെല്ലാം കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ ആണ് കാണുക പാർശ്വഫലങ്ങൾ നമുക്ക് കുറയ്ക്കാൻ സാധിക്കുന്ന എന്തെങ്കിലും ഭക്ഷണ സാധനങ്ങൾ നമുക്ക് ഉണ്ടോ പറയുന്നത് കാൻസർ വരാതിരിക്കാൻ സമയത്ത് അവരുടെ ഇമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ വേണ്ടിയൊക്കെ നിരവധി തരത്തിലുള്ള ഭക്ഷണത്തെ പറ്റി കേൾക്കാറുണ്ട് .

   

എന്നാൽ കേരളത്തിൻറെ തനതായ അല്ലെങ്കിൽ ചക്ക എന്ന് പറയുന്ന ഫ്രൂട്ട് ചേർന്നിരിക്കുന്ന ഇതിന് ഭയങ്കരമായിട്ടുള്ള ഒരു ബോഡിയിൽ വ്യത്യാസങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതിനകത്ത് ജാക്കലിൻ എന്ന് പറയുന്ന ഒരു ഇൻഗ്രീഡിയന്റ് ഉണ്ട് ഇതെല്ലാം കൂടെ ചേർന്ന് നമ്മുടെ ബോഡി സ്റ്റാറ്റസ് കുറയ്ക്കാൻ സാധിക്കുമെന്ന് പറയുന്നു.ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.