മട്ടുപ്പാവിലെ സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന കൃഷ്ണൻ അമ്മയുടെ ശബ്ദം കേട്ട് തിരഞ്ഞു നോക്കി വയ്യാത്ത എന്തിനാ ഗോവണി കയറി വന്നത് അവിടുന്ന് വിളിച്ചിരുന്നാൽ ഞാൻ അങ്ങോട്ട് വരില്ല അമ്മ കാണാതിരിക്കാൻ സിഗരറ്റ് കുത്തിക്കെടുത്തി കൃഷ്ണ ചോദിച്ചു. കിടന്നിട്ട് ഉറക്കം വരുന്നില്ല അതാ ഞാൻ ഇങ്ങോട്ട് വന്നേ.
നീ ഇപ്പോൾ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചോ ഇതാ നന്നായേ അമ്മയെ എനിക്ക് പ്രായം എന്തായെന്ന് അമ്മയുടെ വിചാരം മുടിയൊക്കെ നരച്ചു തുടങ്ങിയത് കണ്ടതല്ലേ ഒക്കെ എനിക്കറിയാം അവരുടെ ജീവിതം ഭദ്രമാക്കിയപ്പോൾ നിൻറെ അഭിപ്രായം കടന്നുപോയത് നീയും ഞാനും അറിഞ്ഞില്ലല്ലോ അതല്ലേ കാര്യം എന്ന് വെച്ച് നിനക്ക് പല്ലുകൊഴിയാറായിട്ടൊന്നുമില്ലല്ലോ വരുന്ന ചിങ്ങത്തിലെ നിനക്ക് 45 ആവും ഇതിലും പ്രായമുള്ള എത്ര പേരെ കല്യാണം കഴിക്കുന്ന അതൊന്നു ശരിയാവില്ല അമ്മേ.
അല്ലെങ്കിൽ എന്തിനാ ഞാൻ കല്യാണം കഴിക്കുന്നത് എനിക്ക് ഇവിടെ കൂട്ടായി അമ്മയില്ലെ. കാട്ടിലിരുന്ന് അമ്മയെ ചേർത്ത് പിടിച്ച് ആശ്രയിച്ചുകൊണ്ട് കൃഷ്ണൻ പറഞ്ഞു ഞാൻ ഇനി എത്രകാലം ഉണ്ടാകും എന്ന് എനിക്കും തീരെ വയ്യാണ്ടായി എന്റെ കാലം കഴിഞ്ഞാൽ നീ തനിച്ചായി പോകുമെന്ന് ആശങ്കയാണ് എനിക്കിങ്ങോട്ട് അമ്മ പറഞ്ഞത് കേൾക്ക്.
എന്നോട് നിനക്ക് സ്നേഹം ഉണ്ടെങ്കിൽ നീ ഒരു കല്യാണം കഴിക്കണം എന്നാലേ എനിക്ക് മനസ്സമാധാനത്തോടെ മരിക്കാൻ കഴിയൂ അമ്മേ എന്നെ ധർമ്മസങ്കടത്തിൽ ആക്കല്ലേ ഞാൻ പറയാനുള്ളത് പറഞ്ഞു നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിനക്ക് പിന്നെ കുറ്റബോധം തോന്നാൻ ഇടയാകരുത് പറഞ്ഞില്ലെന്ന് വേണ്ട. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.