എല്ലാവരും കളിയാക്കിയ ആ പെൺകുട്ടിക്ക് സംഭവിച്ചത് എന്തെന്ന് അറിയണോ

ഒരുപാട് സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയും കടന്നുചെന്നത് പക്ഷേ തനിക്ക് നേരിടേണ്ടി വന്നപ്പോൾ ഒരിക്കലും ആർക്കും ചിന്തിക്കാനും ഉൾക്കൊള്ളാനും പറ്റാത്ത സംഭവങ്ങൾ ജീവിതത്തിന്റെ നിർണായ നിമിഷങ്ങൾ കടന്നുപോയത് ആ കോളേജിൽ വെച്ചാണ്. ഹിമ ഒരു സ്കൂൾ മാഷാണ് പേര് ഹരീന്ദ്രൻ അമ്മ ശാലിനി അമ്മ വീട്ടമ്മയാണ് അമ്മയ്ക്ക് സമയം കളയാൻ തയ്യൽ പണിയുമുണ്ട്.

എൻറെ അമ്മ ഒരു പാവമാണ് ഒരു പാവം നാട്ടുപുറത്തുകാരി അച്ഛൻ ഇത്തിരി കനിശ കാരനാണ് എന്ന് വെച്ച് ഭയങ്കരം ഒന്നുമല്ല കേട്ടോ അച്ഛൻ പഠിക്കുന്ന സ്കൂളിൽ തന്നെയാണ് ഞാൻ പഠിച്ചത്. അച്ഛനും അമ്മയും സുന്ദരനും സുന്ദരിയും ആയിരുന്നെങ്കിലും എന്നെ കാണാൻ ഒരു ഭംഗിയുമില്ലായിരുന്നു.

   

കാപ്പി മുടിയുമായി ആകെക്കൂടി ഒരു കോലം സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാർ കളിയാക്കിയിരുന്നു വെച്ചാൽ മതിയെന്ന് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് അച്ഛനോടും അമ്മയോടും ചോദിച്ചിട്ടുണ്ട് നിങ്ങളെന്നെ ആണോ എന്ന് എനിക്ക് 15 വയസ്സായിട്ട് ഞാൻ വയസ്സ് അറിയിച്ചില്ല എൻറെ കൂട്ടുകാരില്‍ പല കോലവും പ്രകൃതിയും മാറ്റങ്ങൾ നൽകുമ്പോൾ ഞാൻ മാത്രം രക്തത്തുളികളുടെ വരവ് കാത്തിരുന്നു.