സാമ്പത്തിക ബുദ്ധിമുട്ടുകൾക്കുള്ള പ്രധാന കാരണം

പലപ്പോഴും പല വസ്തുക്കളും ബന്ധുക്കൾക്കും സമ്മാനം അല്ലാതെ നാം കൊടുക്കുന്നു. അവയിൽ ചില വസ്തുക്കൾ ഒരിക്കലും നമ്മൾ പുറത്ത് ആർക്കും കൊടുക്കുവാൻ പാടുള്ളതല്ല എന്ന് വാസ്തുപ്രകാരം പറയുന്നു ഏതെല്ലാമാണ് എന്ന് മനസ്സിലാക്കാം. വാസ്തുവിൽ ഇത് പരാമർശിച്ചിരിക്കുന്നു.

അതിനാൽ തവ ഒരിക്കലും നാം ആർക്കും കൊടുക്കാതെ നോക്കേണ്ടതാണ് പദാർത്ഥങ്ങൾ സന്ധ്യ കഴിഞ്ഞ് ആരു വന്ന് വെള്ളം നിറത്തിലുള്ള പദാർത്ഥങ്ങൾ ചോദിച്ചാൽ നൽകരുത് ഉദാഹരണത്തിന് പാലോ മോരോ തൈരോ അങ്ങനെയുള്ള വെള്ള നിറത്തിലുള്ള പദാർത്ഥങ്ങൾ കൊടുക്കുവാൻ പാടുള്ളതല്ല.

   

.ഇവ നൽകിയാൽ നമ്മുടെ വീട്ടിലെ ഐശ്വര്യവും അവർക്ക് നൽകുന്നത് പോലെയാണ് വാസ്തുവിൽ പറയുന്നത് അതിനാൽ ഇങ്ങനെ നമ്മൾ ആർക്കെങ്കിലും കൊടുത്താൽ നമ്മുടെ വീട്ടിൽ തർക്കങ്ങൾ ഉണ്ടാവുകയും ബുദ്ധിമുട്ടുകൾ വന്നുചേരുകയും ചെയ്യുന്നു ഇങ്ങനെ ഈ മൂന്നു വസ്തുക്കൾ സന്ധി കഴിഞ്ഞാൽ നാം ആർക്കും നൽകരുത് ഇങ്ങനെ ചെയ്താൽ നമ്മുടെ ജീവിതം മാറിമറിയും എന്ന വാസ്തുവിൽ പറയുന്നു.

കൂടാതെ നമ്മുടെ വീട്ടിൽ നിന്നും ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇല്ലാതാവുകയും നമുക്ക് സാമ്പത്തികവും മറ്റു ബുദ്ധിമുട്ടുകളും വന്നുചേരുന്നു നാം നൽകാൻ പാടില്ലാത്ത വസ്തുക്കൾ പോലെ തന്നെ സന്ധി കഴിഞ്ഞാൽ നാം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.