ഈ പ്രശ്നങ്ങൾ സ്ത്രീകളിൽ സ്ഥിരമായി കണ്ടു വരാറുള്ളതാണ്

ഏറ്റവും കൂടുതൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്ന് പറയുന്നത് അവരുടെ യോനിഭാഗത്തിലും അതുപോലെ അവരുടെ യൂറിനറി ഇൻ കോൺബിറ്റൻസ് അതായത് യൂറിനെ പിടിച്ചുനിർത്താനുള്ള ഒരുപാട് മാറ്റങ്ങൾ അവരുടെ ശരീരത്തിൽ സംഭവിക്കുന്നു. സ്ത്രീകളിൽ ഒരു വാജൈന അല്ലെങ്കിൽ അവരുടെ യോനി ഭാഗങ്ങളിൽ ഒരുപാട് മാറ്റങ്ങൾ പ്രായത്തിന്റെ ഭാഗമായി സംഭവിക്കുന്നു എന്നുള്ളതാണ്. അതിൽ ഏറ്റവും ഇമ്പോർട്ടന്റ് ആയിട്ട് സംഭവിക്കുന്നത് എന്ന് പറയുന്നത് .

അവരുടെ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അവർക്കുണ്ടാകുന്ന ആ ഒരു സെക്ഷ്വൽ വളരെയധികം കുറയുന്നു ചില സ്ത്രീകളിൽ ചില സ്ത്രീകളിൽ അവരുടെ യോനി ഭാഗങ്ങളിൽ ഉള്ള അവരുടെ ലൂബ്രിക്കേഷൻ വളരെയധികം കുറയുന്നു എന്നതാണ്.അതുപോലെ നിങ്ങളുടെ യോനീഭാഗങ്ങളിൽ ഈ പ്ലാസ്മ ഇഞ്ചക്ഷൻ അതായത് മാസത്തിൽ ഒരു തവണ എന്നുള്ള രീതിയിൽ നിങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾ എന്ന് പറയുന്നത് .

   

വളരെയധികം അത്ഭുതകരമായ മാറ്റങ്ങളാണ്. ബേസിക്കലി ഈ വജൈന ഇഞ്ചക്ഷൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഒരു ഉണർവ് ഉണ്ടാക്കുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന ഉണർവിനെ ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്ന ഒരു തരത്തിലുള്ള ഓർഗാനിക് ഇൻജെക്ഷൻ എന്ന് വളരെ വ്യാപകമായി വിദേശരാജ്യങ്ങളിൽ വളരെ പോപ്പുലർ ആയിട്ടുള്ള ഇൻജക്ഷൻ ആണ് സംഭവിക്കുന്ന മാറ്റം എന്നു പറയുന്നത് യോനിയിലാണ് ഏറ്റവും കൂടുതൽ.

അതായത് ഞരമ്പുകളുടെ ഏറ്റവും കൂടുതൽ സെൻസിറ്റീവ് ആയിട്ടുള്ള ഒരു ഏരിയ ആണ് ന്യൂറൽ സെൻസേഷൻ വളരെയധികം കുറയുന്നു എന്നുള്ളതാണ്. അവിടെ പുതിയതായിട്ട് പ്രോട്ടീൻ ഉണ്ടാവുന്നു ന്യൂറൽ സെൻസിറ്റീവിറ്റി എന്നുള്ളതാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.