അച്ഛൻ മരിച്ചുപോയി അമ്മയെ കാണുന്നില്ല ശേഷം ആ പെൺകുട്ടിക്ക് സംഭവിച്ചത്

മധ്യപ്രദേശിലെ ഗോപാലിനടുത്ത് എന്ന സ്ഥലത്തായിരുന്നു 14 വയസ്സുകാരിയായ സോനാ എന്ന പെൺകുട്ടി താമസിച്ചിരുന്നത് ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു രാവിലെ 8 30 ന് വീട്ടിൽനിന്നും സ്കൂൾ കയറി സ്ഥിരമായി സ്കൂളിലേക്ക് പോകൽ പതിവായിരുന്നു അച്ഛനുമായി നല്ല അടുപ്പത്തിലായിരുന്നു അച്ഛന് വലിയ ഇഷ്ടമായിരുന്നു അച്ഛൻ ബിസിനസ് ആവശ്യത്തും പുറത്തേക്ക് പോവുമ്പോൾ ഫോണിൽ ബന്ധപെടാറുണ്ടായിരുന്നു അങ്ങനെ നല്ല ഒരു ബന്ധമായിരുന്നു ഉണ്ടായിരുന്നത് .

അങ്ങനെയിരിക്കെ പോലെ പള്ളിക്കൂടത്തിലേക്ക് പോയി അങ്ങനെ ഉച്ചഭക്ഷണത്തിനായി എല്ലാവരും പുറത്തേക്കിറങ്ങിയ സമയത്ത് സോനാ കൂട്ടുകാരികളോടൊത്ത് ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഏകദേശം രണ്ടു മണി ആയപ്പോഴേക്കും സ്കൂളിലേക്ക് ഒരു ഫോൺകോൾ വന്നു ആ ഫോൺകോളിന്റെ വിവരവുമായി സോനയുടെ അടുത്തേക്ക് സ്കൂൾ അധികൃതർ എത്തി ആ വാർത്ത ഇങ്ങനെയായിരുന്നു.

   

സോനയുടെ അച്ഛൻ കൊല്ലപ്പെട്ടിരിക്കുന്നു ഈ വാർത്ത കേട്ട് സോന ഞെട്ടിത്തരിച്ചു പോയി അങ്ങനെ സോനയെ കൂട്ടി സ്കൂൾ അധികൃതർ വീട്ടിലേക്ക് പോയി. അതോടുകൂടി കഥാര ഹിൽസ് എന്ന പോലീസ് സ്റ്റേഷൻ പരിധിയിലേക്ക് ഒരു കാറിൽ ദമ്പതിമാർ വന്നിറങ്ങി അവർ ഈ ദമ്പതിമാരുടെ കാര്യം അന്വേഷിച്ചു എന്താണ് പ്രശ്നം എന്ന് ചോദിച്ചു അവർ പറഞ്ഞു.

നിങ്ങൾ വന്ന് ഞങ്ങളുടെ കാർ ഒന്ന് പരിശോധിച്ചു നോക്കൂ എന്ന് പറഞ്ഞു അങ്ങനെ പോലീസുകാർ കാർ പരിശോധിക്കനായി കാർ തുറന്നു പരിശോധിച്ച പോലീസുകാർ ഞെട്ടിത്തരിച്ചുപോയി കാരണം ആ കാറിന്റെ പിറകിൽ കൈകാലുകൾ ഉണ്ടായിരുന്നു അത് സോനയുടെ അച്ഛൻ ആയിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.