ഈ സാധനങ്ങൾ പൂജ മുറിയിൽ സൂക്ഷിക്കുക

നമ്മുടെ ഇഷ്ടദേവനെയോ ദേവിയെയോ ആരാദിക്കുന്നു എന്നാൽ വാസ്തുപ്രകാരം ചില വസ്തുക്കൾ നാം പൂജാമുറിയിൽ സൂക്ഷിക്കുകയാണെങ്കിൽ നമ്മുടെ വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും നിറയുന്നു അതേപോലെ ചില വസ്തുക്കൾ പൂജാമുറിയിൽ നിന്നും ഒഴിവാക്കേണ്ടതുമാണ് ഇങ്ങനെ നമ്മുടെ പൂജാമുറിയിൽ തീർച്ചയായും സൂക്ഷിക്കേണ്ടതും സൂക്ഷിക്കാൻ പാടില്ലാത്തതുമായ വസ്തുക്കളെക്കുറിച്ച് മനസ്സിലാക്കാം.

പൂജാമുറിയിൽ നാം വയ്ക്കേണ്ട വസ്തുക്കൾ പൂജാമുറിയിൽ ഈ അഞ്ചു വസ്തുക്കൾ നാം വയ്ക്കുകയാണെങ്കിൽ വീട് സമ്പത്തായി നിറയുന്നു ഈ അഞ്ചു വസ്തുക്കളെ കുറിച്ച് മനസ്സിലാക്കാം. എന്നാൽ ഇത്തരത്തിൽ മയിൽപീലി പൂജാമുറിയിൽ സൂക്ഷിച്ചാൽ നമ്മുടെ കുടുംബത്തിന് ഒരിക്കലും കണ്ണേറ് തട്ടുകയില്ല അതിനാൽ മയിൽപീലി പൂജാമുറിയിൽ വയ്ക്കുമ്പോൾ നമ്മുടെ വീടുകളിൽ ഐശ്വര്യവും സമ്പത്തും സ്വാഭാവികമായി വന്നുചേരുന്നു.

   

പശുവിന്റെയും ഹിന്ദു വിശ്വാസപ്രകാരം പശു ഒരു ദേവിക മൃഗമാണ് 33 ദേവീ ദേവന്മാർ പശുവിൽ കുടികൊള്ളുന്നു. അതിനാൽ ശുദ്ധമായ പശുവിനെയും പൂജാമുറിയിൽ വയ്ക്കുന്നത് വീടുകളിൽ സർവ്വ ഐശ്വര്യവും വന്നുചേരുന്നു.ശംഖ് നമ്മുടെ വിശ്വാസം അനുസരിച്ച് ഒരു ദൈവിക വസ്തുവാണ് ശംഖ് വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചാൽ എല്ലാതരത്തിലുള്ള നെഗറ്റീവ് എനർജിയും ഇല്ലാതാകുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.