അലർജി തകരാറ് ചെറുതാണെങ്കിലും ഇതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭയങ്കര വലുതാണ്.ഇത് അനുഭവിക്കുന്നവർക്ക് ബുദ്ധിമുട്ട് എത്രത്തോളം ഉണ്ട് എന്ന് അനുഭവിച്ചാൽ മാത്രമേ അറിയൂ രാവിലെ ഒന്ന് എഴുന്നേറ്റ് പോയി മുഖം കഴുകി വരുമ്പോഴേക്കും തൊണ്ട ചൊറിച്ചലായി തുമ്മലും ചെവി ചൊറിച്ചലും തുടങ്ങും എപ്പോഴും ഒരു അവസ്ഥ കർചീഫ് കയ്യിൽ നിന്നും മാറ്റാൻ കഴിയാത്ത അവസ്ഥയിൽ.
അല്ലെങ്കിൽ എപ്പോഴും മാസ്ക് വയ്ക്കേണ്ട ഒരു അവസ്ഥ ബുദ്ധിമുട്ട് ഇത്രയും ബുദ്ധിമുട്ട് വരുമ്പോഴേക്കും അവർക്ക് ഒരു കോൺഫിഡൻസിന് പ്രശ്നം മാനസികം ശാരീരികമായി ഇത് ബാധിക്കും ഉന്മേഷക്കുറവ് പൊതുവേ അസുഖം ഒക്കെ ഉണ്ടാകുന്നതാണ്.ഒരു സീസണിൽ കൂടുതൽ ആയിരിക്കും ചിലവർക്ക് ചൂട് സമയത്ത് ചിലവർക്ക് മഴ സമയത്ത് ആയിരിക്കും ഉണ്ടാവുന്നത്.
ചിലപ്പോൾ മടക്കിവെച്ച തുണികളെല്ലാം നിവർന്നുപോലും എന്തെങ്കിലും ചെറിയ ഒരു പൊടി മൂക്കിൽ തട്ടിയാലും നമ്മുടെ മൂക്ക് ഒന്ന് തൊട്ടാൽ പോലും അലർജിയുള്ള ആളുകളുണ്ട്.ഇത് ബോഡിയിൽ പ്രവേശിക്കുന്ന സമയത്ത് ആൻ്റി ബോഡി ഉണ്ടാകും. ഇത്തരത്തിലുള്ള ആൻറി ബോർഡിലെ നമ്മുടെ ശരീരത്തിൽ കേറുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകളാണ് നമുക്ക് ഉണ്ടാവുന്നത് അത് ഇല്ലാതിരിക്കാൻ വേണ്ടി നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് പറയുന്നത്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.