ഏട്ടനും അച്ഛനും സംസാരിക്കാത്തതിന്റെ കാരണം അറിഞ്ഞിട്ട് ഞെട്ടി

ജന വഴികളിലൂടെ കാണാം നിറം നഷ്ടപ്പെട്ട് എന്നെക്കാൾ നിറമുണ്ടായിരുന്നു ഒരുകാലത്ത് ഇന്നലെ വരെ ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നു ഏട്ടൻ എന്നിട്ടും ഞാൻ അറിഞ്ഞിരുന്നില്ല ഈ രൂപമാറ്റം.ഞാൻ കാണാൻ തുടങ്ങിയത് എന്തുകൊണ്ട് അതിന് ഒറ്റ ഉത്തരമേയുള്ളൂ ഇനി ഏട്ടൻ മാത്രമേ ഉള്ളൂ. സത്യത്തിൽ അവർ മുഖത്തോടു മുഖം കണ്ട നിമിഷങ്ങൾ കുറവായിരുന്നു എന്നതാണ് സത്യം.

ചെറുപ്പത്തിൽ അച്ഛൻ ഏട്ടനിൽ നിന്നും എന്നെ അകറ്റി നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അതുകൊണ്ടുതന്നെ വളർന്നപ്പോൾ ഞാനും ചേട്ടനും ആ സ്ഥാനം നൽകിയിരുന്നില്ല അമ്മയെക്കാൾ അടുപ്പം എനിക്ക് അച്ഛനുമായിട്ടായിരുന്നു അച്ഛനും അമ്മയും ഏട്ടന്റെ കാര്യത്തിൽ വഴക്കിടുമ്പോൾ ഞാൻ അവരുടെ എതിർപക്ഷം പിടിച്ചു..

   

അതിനുശേഷം ആണ് കേട്ടത് അച്ഛൻറെ ചേട്ടനോടുള്ള മുഖം തിരക്കിനുള്ള കാരണം കല്യാണം കഴിഞ്ഞു എട്ടാം മാസത്തിൽ പിറന്ന കുട്ടി അച്ഛന്റേത് അല്ല എന്ന് അച്ഛൻ ഉറച്ചു വിശ്വസിച്ചു അമ്മയുടെ തറവാടിന്റെ പ്രതാപത്തിനും മുന്നിൽ തുറന്നു പറയാനാ കെട്ടിവെച്ചതെല്ലാം അച്ഛൻ ഏട്ടൻറെ മുമ്പിൽ അഴിച്ചു വിട്ടു അമ്മയുടെ കണ്ണീരിൽ കുതിർന്ന സത്യങ്ങൾക്ക് അച്ഛൻറെ അവിശ്വാസത്തെ കഴുകി കളയാൻ കഴിഞ്ഞില്ല ഞാൻ പിറന്ന നാൾ മുതൽ കേൾക്കാൻ തുടങ്ങിയ കഥ എനിക്കും അവിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. .

മരണം കൈപിടിച്ച് മുന്നിൽ നടക്കാൻ തുടങ്ങിയ നിമിഷത്തിൽ അച്ഛൻറെ കൈ പിടിച്ച് അമ്മ പറഞ്ഞ് അച്ഛൻ അല്ലാതെ വേറെ ആരും എൻ്റെ ശരീരത്തിൽ തൊട്ടിട്ടില്ല എന്ന്. മരണമെന്ന സത്യത്തിനു മുന്നിൽ വച്ചുള്ള ആ ആണിടൽ അച്ഛൻറെ അവിശ്വാസത്തിന്റെ ആണിക്കല്ലിൽ ഇളക്കി പക്ഷേ വൈകിപ്പോയിരുന്നു അവസാന നാളുകളിൽ അച്ഛൻറെ തീരാനാവായ ഏട്ടൻ എങ്കിലും പരസ്പരം സംസാരിക്കുന്നത് കണ്ടിട്ടില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.