ഒരു പ്രവാസിയുടെ കഥ ആണ്

എനിക്ക് കാത്തിരുന്ന് മടുത്തു വർഷം തീർച്ചയായും വരും ഇത് തന്നെയല്ലേ നിങ്ങൾ കഴിഞ്ഞ പ്രാവശ്യവും പറഞ്ഞത് ലീവ് തരാം എന്ന് പറഞ്ഞിട്ടുണ്ട് കഴിഞ്ഞപ്രാവത്തെ പോലെയല്ല ആഗ്രഹമില്ലാത്തത് മുഴുവൻ സമയം നിങ്ങളെ ഓർത്ത് ദിവസം വെളുപ്പിക്കുന്നവളല്ലേ ഞാൻ എനിക്കറിയാം നിൻറെ മനസ്സ് പക്ഷേ എന്ത് ചെയ്യാൻ നിനക്കറിയാവുന്നത് .

നമ്മുടെ പ്രശ്നങ്ങൾ പോലും തീർന്നിട്ടില്ല അതിനിടയിൽ ഉമ്മയുടെ ചികിത്സയും എല്ലാവരുടെയും പ്രശ്നങ്ങൾ തീർന്ന പുരയുമെടുത്ത് ഇങ്ങനെ വരുമ്പോഴേക്കും എൻറെ മയ്യത്ത് എടുക്കാൻ ആകും ഞാനും ഒരു പെണ്ണിലേക്ക് നാലുവർഷമായി നിങ്ങളുടെ അനിയന്മാർ ഞാൻ പോട്ടെ പാത്തിനോട് വരുന്നോ എന്ന് ചോദിക്കാറില്ല പാത്തുവിന്റെ സങ്കടം കാണുമ്പോൾ ആരും കാണാതെ അവളെയും കെട്ടിപ്പിടിച്ച് കരയാതെ ഉള്ളൂ ആരോടും പരിഭവം പറയാറില്ല.

   

അതുകൊണ്ട് നിങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ഒന്നും പറയണമെന്ന് വിചാരിച്ചതല്ല നാലുവർഷമായി മനസ്സിൽ കൊണ്ടുനടക്കുന്ന അറിയാതെ പൊട്ടി പുറത്ത് വന്നതാണ് കരയുക ആണോ അല്ല എനിക്കറിയാം സദാസമയം നിങ്ങളെ മാത്രം ഓർത്തുകൊണ്ടിരിക്കുന്ന ഒരു പെണ്ണാണ് ഞാൻ ഇവിടെ എത്രയൊക്കെ വിഷമം അനുഭവിക്കുന്നുണ്ട് .

എന്ന് എനിക്കറിയില്ലായിരുന്നു മണിക്കൂറുകളോ ദിവസങ്ങൾ ആയിരിക്കും വിഷപ്പ് പരീക്ഷണമായ പച്ചവെള്ളത്തിൽ ഒതുക്കുമ്പോഴും ഇവിടെ നിയമം സുഖമായി കഴിയുന്നുണ്ടല്ലോ എന്ന് സന്തോഷമായിരുന്നു ബുദ്ധിമുട്ടുകൾ ആലോചിക്കുമ്പോൾ എനിക്ക് ഇവിടെ പരമസുഖം ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.