ഹനുമാൻ ആരാണെന്ന് മനസ്സിലാക്കാം

ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ ഹൈന്ദവ വിശ്വാസം അനുസരിച്ച് സപ്ത ചിരഞ്ജീവികളിൽ ഒരാളാണ് പരമശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവിഭാഗവും പറയുന്നു. ഹനുമാൻ രാമനാമം ചൊല്ലുന്നതെല്ലാം പ്രത്യക്ഷൻ ആകുമെന്ന് വിശ്വസിച്ചു വരുന്നു സ്വാമിയുടെ ജന്മനക്ഷത്രം മൂലമാണ്.

രാമരാവണ യുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്ക് പറക്കുകയും ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്താമല വഹിച്ചുകൊണ്ടിരിക്കെ വരുകയും ചെയ്തു ഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസത്തിൽ പ്രധാനപ്പെട്ട ഒരു ദേവനായി അറിയപ്പെടുന്നു .

   

രാമനാമം ജപിക്കുന്നിടത്ത് ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ഹനുമാൻ ഭക്തരെ ബാധിക്കില്ല എന്നാണ് വിശ്വാസം. അഞ്ചു തരത്തിലുള്ള ഹനുമാന്റെ വിരാട് രൂപം പഞ്ച ഹനുമാൻ എന്നറിയപ്പെടുന്നത്. ആകാശത്തേക്ക് സ്വന്തം മുഖം പൂർവ്വതത്തിലേക്ക് ദർശിച്ചുകൊണ്ടുള്ള അഞ്ചു മുഖമാണിത് .

പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് സർവ്വ രക്ഷാകരമാണ് എന്നാണ് ഹിന്ദു വിശ്വാസം.പാതാളത്തിൽ രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ വേണ്ടിയാണ് ഹനുമാൻ ഉഗ്ര രൂപം സ്വീകരിച്ചത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.