സരസ്വതി ദേവി പ്രാർത്ഥിക്കേണ്ട രീതി ഇങ്ങനെയാണ്

വിദ്യയുടെ ഭഗവതിയാണ് സരസ്വതീദേവി നൃത്തം സംഗീതം മുതലായ കലകൾ കരകൗശലങ്ങൾ അക്ഷരം സാഹിത്യം ബുദ്ധി എന്നിവ സരസ്വതി ദേവിയുടെ പ്രത്യക്ഷ രൂപങ്ങൾ ആണെന്ന് വിശ്വസിക്കപ്പെടുന്നു മനുഷ്യന്റെ പ്രതീകമാണ് സംഗീതം പരമാനന്ദവും എന്ന് ഉപാസകർ കരുതുന്നു. കലാകാവ്യാധികളിലും വാക്കിലും ഒക്കെ ദൈവികത ദർശിച്ചിരുന്ന ഒരു കാലഘട്ടത്തിൻറെ ദേവദാസങ്കല്പം കൂടിയാണിത്.

തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം വികടസരസ്വതി കളിയാടുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പ്രാധാന്യമുള്ള ദിവസങ്ങളാണ് സരസ്വതിയെ ജ്ഞാനശക്തിയായും ശ്രീലക്ഷ്മിയെ ക്രിയാശക്തിയായും ശ്രീ ദുർഗയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത് ജ്ഞാന ശക്തികൾ എന്തെന്നാൽ അറിവ് സംഗീതം ക്രിയാത്മകത ബുദ്ധി തുടങ്ങിയവയുടെ ഭഗവതിയായും സങ്കൽപ്പിച്ച് പോരുന്നു.

   

വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട് സൃഷ്ടാവ് ബ്രഹ്മാവ് ആണെങ്കിലും അദ്ദേഹത്തിന് പോലും അറിവും ബുദ്ധിയും നൽകുന്നത് ശ്രീ സരസ്വതി ദേവിയാണെന്ന് ദേവി ഭാഗവതം പറയുന്നു. വാക്കിൻറെ ദേവതയായും സരസ്വതിയെ കണക്കാക്കുന്നു വികട സരസ്വതി തെറ്റായ വാക്കിൻറെ അതിദേവതയാണ് ദേവി മഹാത്മത്തിൽ അജ്ഞാനികളായ നിഷ്പം മാരെ വധിച്ച ചണ്ഡികയാണ് ശ്രീ മഹാ സരസ്വതി.

നീല സരസ്വതി ഭഗവതിയുടെ മറ്റൊരു രൂപമാകുന്നു അറിയപ്പെടുന്നു മനുഷ്യ ശരീരത്തിന്റെ പ്രതീകമായ വര വീണ മീട്ടികൊണ്ട് പരമാനന്ദമാകുന്ന സംഗീതത്തെ ഉണർത്തുന്നവളാണ് ശ്രീ സരസ്വതീദേവി എന്ന് വിശ്വാസം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.