പുരുഷന്മാരും മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ

ഹോസ്പിറ്റൽ നോക്കുമ്പോൾ സ്ത്രീകൾ ആയിരിക്കും ഏറ്റവും കൂടുതലായിട്ട് ചികിത്സയ്ക്ക് വരുന്നത് എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രമായിട്ട് ഇത്രയേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട് കുറയുന്നു മനസ്സിലാക്കേണ്ടത് അവരുടെ ഹോമോണൽ ചേഞ്ച് ശരീരത്തിൽ ഒത്തിരി കാര്യങ്ങൾ മാറ്റി വരുന്നത് കൊണ്ടാണ് പുരുഷന്മാരെ ഞങ്ങൾക്ക് അധികം കുഴപ്പമില്ല .

എന്ന് പറഞ്ഞിരിക്കുന്നത് അല്ല അവർക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുണ്ട് പക്ഷേ സ്ത്രീകൾക്കുള്ളത് അത്രയും ഇല്ല. ഒരു കുഞ്ഞിന് വേണ്ടിയിട്ട് പാല് കൊടുക്കാനായിട്ടും ഉറക്കം ആയിട്ടും എല്ലാം തയ്യാറെടുക്കുന്ന സ്ത്രീയാണ് ഇത്രയും കാര്യങ്ങൾ നടന്ന് അതായത് എന്താ പറയാ ഒന്ന് രണ്ട് മൂന്ന് മക്കളൊക്കെ ആയിക്കഴിയുമ്പോഴും മനസ്സിലാക്കേണ്ടത് അങ്ങനെ ബുദ്ധിമുട്ടാണ് ഓരോ കാര്യങ്ങൾ ചെയ്തുവരുന്നത്.

   

അതുകൊണ്ട് വളരെ ലൈറ്റ് ആയിട്ട് നമ്മൾ സ്ത്രീകളെ ആക്ഷേപിക്കരുത്. കാരണം എന്താണെന്ന് വെച്ചാൽ ഈ ഒരു കാര്യം കൂടി മനസ്സിലാക്കണം. പുരുഷന്മാർ പ്രസവിക്കുക പുരുഷൻമാർക്ക് ഹോർമോൺ അതിനെ ബുദ്ധിമുട്ട് അതുകൊണ്ട് സ്ത്രീകൾ കൂടുതൽ ഇൻവെസ്റ്റ് ചെയ്യുന്നത് പുരുഷന്മാരിലാണ് പ്രത്യേകിച്ചും ഒരു ഭാര്യ കുട്ടികൾക്കുവേണ്ടി മാറ്റിവെക്കുന്നു.

ഭർത്താവിന് വേണ്ടി മാറ്റിവെക്കുന്നു പഠിക്കണം എന്ന് ആഗ്രഹം ഉണ്ടാവും പക്ഷേ കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കുന്നു പക്ഷേ വീട്ടിലെ സാഹചര്യം കുട്ടികളെ പഠിപ്പിക്കുന്നത് ഭക്ഷണമുണ്ടാക്കുന്നത് വീട്ടുകാരെ നോക്കുന്നത് ഒക്കെ ആവുമ്പോൾ അവർ ഒരുപാട് സ്റ്റയിൻ ചെയ്യുകയാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.