നാഗദൈവങ്ങളെ കുറിച്ച് കൂടുതൽ അറിയാം

നാഗങ്ങളിൽ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു എന്ന് അറിയപ്പെടുന്നു ഇനി അഷ്ടനാഗങ്ങൾ ആരൊക്കെയാണെന്ന് നോക്കാം വാസുകി ശേക്ഷ നാഗ തക്ഷ നാഗാ സംഘബാല ഗുളികൻ കർകോടകൻ പദ്മ മഹാപത്മ. കാരക്കോടനെ പറ്റി പറഞ്ഞിരിക്കുന്നത് നള രാജാവിനെ വേഷം മാറി വികൃത രൂപം സ്വീകരിക്കേണ്ട ഒരു ഘട്ടം വന്നു അപ്പോഴാണ് നാരദമിനിയുടെ ശാപം കിടക്കുന്ന കാരക്കോടകം കാണുന്നത് .

എന്നാൽ കാർക്കോട രാജാവ് രക്ഷിക്കുന്നു പ്രത്യപകാരം ആയിരാജാവിനെ ദക്ഷിച്ച് നിരൂപൻ ആകുന്നു. പത്മ നാഗം ഒന്നേകാൽ കൂടി ആളുകളുടെ ആയുസ്സ് അവസാനിക്കുമ്പോൾ ആണ് ഒരു പത്മനാഗം പിറവിയെടുക്കുന്നത് പുരാണങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നു അത്യപൂർവ്വമായ സർപ്പ വംശത്തിൽ പെടുന്നതാണ് പത്മ താമരയുടെ പിങ്ക് നിറമാണ് പത്മനാകത്തിന് പുരാണത്തിൽ പറഞ്ഞിരിക്കുന്ന നാഗമാണ്.

   

മഹാപഥമ വിശ്വഗാസ എന്ന രാജാവിൽ നിന്ന് ദാനമായി ലഭിച്ച കന്ദ്രപ്പുര എന്ന സ്ഥലത്താണ് ഈ നാഗങ്ങൾ വസിച്ചിരുന്നത് വെള്ളം നിറത്തിലുള്ള നാഗമാണ് എന്ന ഗ്രാമത്തിനടുത്തുള്ള കാട്ടിൽ ധ്യാനത്തിലായിരുന്നു ധ്യാനശേഷം കാട്ടിൽ നിന്ന് ഒരു സർപ്പം വരികയും ഇനിമുതൽ തന്നെ നാഗരാജാവായി കണ്ട് ആരാധിക്കണമെന്ന് അറിയിച്ചു .

ശങ്കുമാക്കിയപ്പോൾ കാട്ടിൽ നിന്ന് വന്ന ഈ നാഗത്തെ സംഘപ്പാല എന്നറിയപ്പെട്ടു.ത്വക്ക് രോഗങ്ങൾ മാറ്റിത്തരുന്നത് ഈ നാഗമാണ് സംഘപല നാഗത്തിന്റെ നിറം മഞ്ഞയാണ് കഫക്കെട്ട് മൂലമുള്ള രോഗങ്ങൾ മാറുന്നതിനു വേണ്ടിയാണ് ഈ നാഗത്തെ പ്രാർത്ഥിക്കുന്നത് ചുവന്ന നിറത്തിലുള്ള നാഗമാണ് ഗുളികൻ.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.