ആരും കരഞ്ഞു പോകുന്ന ഒരു പ്രവാസിയുടെ കഥ

പ്രവാസത്തിൽ നിന്നും കിട്ടാറുള്ള പരോളിൽ നാട്ടിൽ വരുമ്പോൾ ആ ചോദ്യം തുടർന്നു ഉമ്മയോട് പലപ്പോഴും വഴക്ക് ഉണ്ടാക്കി എങ്ങോട്ട് ഇറങ്ങിയാലും ഒരു ചൊറിച്ചിൽ പതിവുപോലെ സമാധാനിപ്പിക്കും കണ്ണുണ്ടാകുമ്പോൾ അതിൻറെ വില അറിയൂല കേട്ടുപഴകിയതാണ് എന്നാൽ അതിൻറെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല രണ്ടുവർഷം ആകുന്നു.

പരുക്കൻ ശബ്ദം കേട്ടിട്ട് അതുകൊണ്ടാകാം ഞങ്ങൾ മക്കൾക്ക് മറ്റുപല മക്കളെയും പോലെ ഉപ്പ സ്നേഹം ഇല്ലാത്തവൻ ആയത് ജീവിക്കാനായി രൂപീകരിക്കുന്നതിന് മുമ്പ് ആദ്യമായി കടൽ കാണുന്ന ഉപ്പ പലരുടെയും പലവട്ടം പറയുന്നത് കേട്ടിട്ടുണ്ട് തുടങ്ങി. പല കഥകൾ ചെറുപ്പം മുതൽ ഉപ്പയുടെയും സഹോദരന്മാരുടെയും ഗൾഫിലെ പ്രാരാബ് കഥകൾ കേട്ട് വളർന്നുകൊണ്ടാകാം ഗൾഫ് മോഹിപ്പിക്കുന്ന മരുഭൂമിയായിരുന്നില്ല എനിക്ക് എന്നിട്ടും നാട്ടിൽ ക്ലച്ച് പിടിക്കാത്ത നിയമത്തിനു മുന്നിൽ കീഴടങ്ങി ഞാനും വിമാനം കയറി.

   

നാട്ടിലുള്ളപ്പോൾ ഇടവലം തിരിയാൻ അയക്കില്ല ആയിരുന്നു വൈകുന്നേരം കളിയായിരുന്നു എന്ന് സമ്മതിച്ചിടത്തോളം പാടത്തേക്ക് കളിക്കാൻ പോയിട്ട് തിരിച്ചു വരുമ്പോൾ വീട്ടിലേക്ക് ഞാൻ കാണിച്ച തന്ത്രവും വൈഭവം ഒന്നും വേറൊരാളും കാണിച്ചിരിക്കില്ല ഇതൊക്കെ കൊണ്ട് തന്നെ ഈ പ്രതിസന്ധി മറികടക്കാൻ ഉണ്ടായിരുന്നു എനിക്ക് 2 ചെരുപ്പ് ഉണ്ടായിരുന്നു .

ഒന്ന് അടുക്കളയുടെ പുറത്ത് വേറെ കൊലായിക്ക് പുറത്ത്. എന്നാലും ചിലപ്പോൾ മുന്നിൽ പെടാറുണ്ട് എന്തെങ്കിലും ഒക്കെ കേൾക്കുകയും ചെയ്യും രാവിലെതന്നെ എവിടെയെങ്കിലും പോകും എന്ന് സമാധാനത്തോടെ പുറത്തിറങ്ങാം നമ്മുടെ മനസ്സിൽ സ്നേഹത്തിന്റെ നനവുണ്ടാകും എല്ലാവർക്കും അമ്മമാർ ഇങ്ങനെയൊക്കെ ആയിരിക്കും ഉമ്മക്ക് കരയാൻ ചെറിയ കാരണം മതിയായിരുന്നു ഉപ്പ കരയുന്നത് ഞാൻ കണ്ടിട്ടേയില്ല എന്ത് ആയാലും നെഞ്ചുവിരിച്ചു നിൽക്കും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.