രോഗങ്ങളെ തടഞ്ഞു നിർത്താൻ വേണ്ടി ചെയ്യേണ്ടത്

ഭക്ഷണം ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം പ്രധാനപ്പെട്ട ഒരു കാര്യം ഒരു വ്യക്തിക്ക് ഒരു ദിവസം ആരോഗ്യത്തോടെ ജീവിക്കാൻ എത്ര കാലോറി ആവശ്യമുണ്ട് അല്ലെങ്കിൽ എത്ര ഊർജ്ജം ആവശ്യമുണ്ട് പൊതുവായിട്ട് പറഞ്ഞാൽ നോട്ടീസ് പ്രകാരം ഒരു വ്യക്തിക്ക് ചില പുസ്തകങ്ങൾ പ്രകാരം 2000 കാലോറി ആവശ്യമുണ്ട്.

എന്നും ചില പുസ്തകങ്ങൾ 2500 ആണ് ആവശ്യം കാണാം. അത് ഗർഭിണി ആയിട്ടുള്ള അവസ്ഥയിലോ അല്ലെങ്കിൽ മുലയൂട്ടുന്ന അമ്മമാരി 3000 എന്നൊക്കെ പറയാറുണ്ട്. എനിക്ക് ലഭിച്ചാൽ മാത്രമേ രീതിയിൽ ആരോഗ്യത്തോടുകൂടി എനിക്ക് ജീവിക്കാൻ വേണ്ടി കഴിയുന്നു അങ്ങനെയാണെങ്കിൽ ഒരു ഉദാഹരണം ഞാൻ പറയാം.

   

ആ ഒരു കോഴിമുട്ട എന്ന് പറയുന്ന കാലറി ഏറെക്കുറെ 50 ആണ് നാടൻ കോഴിമുട്ട ഒരു ബിസ്ക്കറ്റ് എടുക്കുകയാണെങ്കിൽ സാധാരണ ഗതിയിലുള്ള ഒരു ബിസ്ക്കറ്റ് എടുക്കുകയാണെങ്കിൽ അതിന്റെ അമ്പതാണ് അപ്പോൾ രണ്ടും ആയിട്ട് 50 കാലറി ആണ് കഴിക്കുമ്പോൾ എനിക്ക് കിട്ടുന്ന പോഷകത്തിന്റെ അടുത്തൊന്നും ഒരു ബിസ്ക്കറ്റ് കഴിച്ചാൽ എനിക്ക് ലഭിക്കുകയില്ല..

ഈ ഒരു കൺസെപ്റ്റ് വെച്ചിട്ടാണ് നമ്മൾ ഏറ്റവും പുതിയതായിട്ടുള്ള ചില ഭക്ഷണക്രമീകരണങ്ങളെ കുറിച്ച് സംസാരിക്കേണ്ടത്. പ്രധാനപ്പെട്ട ഒരു കാര്യം ഇൻസുലിൻ റെസിസ്റ്റൻസ് പ്രധാനപ്പെട്ട കാരണങ്ങളൊന്നാണ് പി സി ഓ ഡീ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും കൂടുതൽ ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിത ശൈലി രോഗമാണ് ഡയബറ്റിസ് പ്രമേഹം.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.