അനിയൻ ചെയ്ത കാര്യം അറിയണോ

തന്നെക്കാൾ 10 വയസ്സ് കുറഞ്ഞ അനിയൻ ഏതോ ഒരു പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് പോയി രജിസ്റ്റർ ചെയ്തിരുന്ന വിവരമറിഞ്ഞ് സുരേഷ് തന്നെ പണി മതിയാക്കി സൈക്കിളുമെടുത്ത് വീട്ടിലേക്ക് കുതിച്ചു. 35 വയസ്സായിട്ടും പെണ്ണും ശരിയാവാതെ പുര നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന സുരേഷിനെ ഇതറിഞ്ഞുള്ള സങ്കടം വേദനയും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഒരു കൂളിംഗ് ഗ്ലാസും ഒരു മൊബൈലും അടവ് തെറ്റിയിട്ട് സേട്ടു പിടിക്കാറായ ഒരു ബൈക്ക് മാത്രം സമ്പാദ്യമുള്ള അവൻ എന്ത് ധൈര്യത്തിലാണ് ഈ പണി ചെയ്തത് മനസ്സിലായില്ല .

അവൻ എന്തു പറഞ്ഞാലും അവൻ എന്ത് തെറ്റ് ചെയ്താലും എന്ന് പറഞ്ഞ് അമ്മ അവനെ ഇപ്പോൾ വീട്ടിൽ നിന്ന് അടിച്ചിറക്കിയിട്ടുണ്ടാവും എന്ന് കരുതി വീട്ടിലേക്ക് ഓടിച്ചെന്ന് സുരേഷ് ആ കാഴ്ച കണ്ടു ഞെട്ടി. സന്തോഷത്തോടെ ഒരു ഞാലിപ്പൂവൻ പഴംപൊരി കസേരയിലിരിക്കുന്ന വധൂരന്മാരുടെ വായില് വെച്ചുകൊടുത്ത് അവരെ സൽക്കരിക്കയാണ്.

   

അമ്മ ചുറ്റും കാഴ്ചക്കാരെ കുറിച്ച് അയൽക്കാർ ഉണ്ട്.മുടി പോരാ തടി പോര എന്നൊക്കെ കുട്ടിയാണ് പെങ്ങൾ പറയും അവളെ കണ്ടാൽ അറിയാം അഹങ്കാരി ആണെന്ന് അതുകൊണ്ട് നമുക്കിത് വേണ്ട എന്ന് അങ്ങനെ വേണ്ടാന്ന് വെച്ചതാണ് എല്ലാം അമ്മയാണല്ലോ ഇപ്പോൾ സങ്കൽപത്തെക്കുറിച്ച് പറയുന്നത് ഒരു സാധാരണ കുട്ടിയായ അനിയൻറെ ഭാര്യയെ ഇപ്പോൾ സ്നേഹിച്ചു കൊല്ലുന്നത് ഒരു ദീർഘവിശ്വാസം വിട്ടു സുരേഷ് വാതിൽ തുറന്ന് പുറത്തിറങ്ങി അങ്ങാടിയിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ .

അമ്മ പുറകിൽ നിന്ന് വിളിച്ചു സുരേഷിന്റെ അടുത്തേക്ക് ഓടിയെത്തി പറഞ്ഞു കുറച്ചു പാലും പഴം കൊണ്ടുവരണം അറിയില്ല എന്നവരുടെ ആദ്യ രാത്രിയാണ് ഇതും പറഞ്ഞ് അമ്മ പോയപ്പോൾ സുരേഷിനെ നെഞ്ചിനകത്ത് ഒരു കൊള്ളിയാൻ മിന്നി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.