ഭഗവാനെ വിളിക്കുന്നത് എന്നാൽ ഭഗവാന്റെ ക്രോധം അതിഭീകരമാണ് ഭഗവാൻ തൻറെ തൃക്കണ്ണ് തുറക്കുന്നതുമായി ബന്ധപ്പെട്ട എത്രയോ കഥകൾ നാം കേട്ടിരിക്കുന്നു. നിഷ്കളങ്കരായ വ്യക്തികളുടെയും സ്വത്തും ആഗ്രഹങ്ങളും സ്വപ്നങ്ങളും തട്ടിയെടുക്കാനുള്ള ചിന്തയും പാപമാണ് ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത് ഇങ്ങനെ ചിന്തിച്ചാൽ ഭഗവാൻ ഒരിക്കലും പൊറുക്കുകയില്ല .
അറിഞ്ഞുകൊണ്ട് തെറ്റായ രീതിയിൽ ജീവിക്കുവാൻ ചിന്തിക്കുന്നത് വലിയ തെറ്റാണ് ഒരിക്കലും നല്ല വഴിയിൽ ജീവിക്കുമ്പോൾ പോലും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് ചിന്തിക്കരുത് ഇത് പൊറുക്കാൻ പറ്റാത്ത പാപമായി ശിവപുരാണത്തിൽ പറയുന്നു. ചിന്തകൾ കൊണ്ട് മാത്രമല്ല നാം തെറ്റുകൾ ചെയ്യുന്നത് എന്ന് ശിവപുരാണത്തിൽ പറയുന്നു നമ്മുടെ വാക്കുകളാലും നാം ഭഗവാനോട് പൊറുക്കാൻ പറ്റാത്ത തെറ്റുകൾ ചെയ്യുന്നു.
ശിവപുരാണ പ്രകാരം മൂന്ന് തരത്തിൽ വാക്കുകള്‍ ഉപയോഗിച്ച് നാം തെറ്റുകൾ ചെയ്യുന്നു. ലൈംഗിക ചുവയോടെ ഒരിക്കലും പ്രതിമധിയായ പെൺകുട്ടിയോടോ സ്ത്രീയോടോ സംസാരിക്കരുത് ഇത് വലിയ തെറ്റാണ് ഇതേപോലെ ഗർഭിണിയായ സ്ത്രീകളോടും ഇങ്ങനെ സംസാരിക്കരുത് എന്ന് ശിവപുരാണത്തിൽ വ്യക്തമായി പറയുന്നു ഇങ്ങനെ പറയുന്നത് വലിയ തെറ്റായി ഭഗവാൻ കണക്കാക്കുന്നു അതിനാൽ ഇങ്ങനെയുള്ള വ്യക്തികളോട് ഭഗവാൻ ഒരിക്കലും പൊറുക്കുകയില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.