ഭാര്യ ആത്മഹത്യക്ക് ശ്രമിച്ച ശേഷം സംഭവിച്ചത്

അന്നത്തെ സ്കൂളിലെ വിശേഷങ്ങൾ പറയു അവൾ ചോദിച്ചു എപ്പോഴെങ്കിലും വെറുപ്പ് തോന്നിയിട്ടില്ലേ തോന്നിയിട്ടുള്ള സ്വഭാവം കാണുമ്പോൾ ചിരിക്കാതെ കുറിച്ച് ഗൗരവത്തിൽ അവൾ വീണ്ടും ചോദിച്ചു ഉറങ്ങാൻ നോക്ക് ഒരു ദിവസം ഇല്ലാത്ത ചില ചോദ്യങ്ങളുമായി വന്നിരിക്കുന്നു നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞു ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം നമുക്കുണ്ടായില്ല.

എൻ്റെ കുഴപ്പമാണെന്ന് അറിയാം എന്നിട്ടും എന്നോട് ദേഷ്യം ഇല്ലെ ദൈവം എല്ലാവർക്കും ഭാഗ്യം കൊടുക്കില്ലല്ലോ അവൻ പറഞ്ഞു. എനിക്ക് നീയും നിനക്ക് ഞാനും അത് മതി നമ്മൾ എത്രയോ ചികിത്സകൾ നടത്തി എത്രയോ അമ്പലങ്ങളിലും പള്ളിയിലും കയറിയിറങ്ങി എന്നിട്ടും ദൈവം കാണും മൂന്നുവർഷത്തെ പ്രണയത്തിനു ശേഷമാണ് അവർ വിവാഹിതരായത് .

   

അന്യജാതി ആയതുകൊണ്ട് രണ്ട് വീട്ടുകാരും വിവാഹത്തിന് എതിർപ്പായിരുന്നു. എല്ലാവരുടെയും എതിർപ്പിനെ അവഗണിച്ചുകൊണ്ടുള്ള വിവാഹം ആയതുകൊണ്ട് ബന്ധുക്കൾ എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല വർഷങ്ങൾ കഴിഞ്ഞ് കുട്ടികൾ ഉണ്ടാകില്ല എന്നറിഞ്ഞപ്പോൾ വേറൊരു പെണ്ണിനെ കെട്ടാൻ ഒരുപാട് പറഞ്ഞു നോക്കി. വീട്ടിൽ വരരുത് ശക്തമായ താക്കീതോടെ പറഞ്ഞയച്ചു .

ദിവസങ്ങൾ കടന്നു പോകുന്നവർ അസ്വസ്ഥമാകാൻ തുടങ്ങി ഒന്നിലും ഒരു ശ്രദ്ധയുമില്ലാതെ സാധാരണ അനില്‍ ജോലി കഴിഞ്ഞ് വരുന്ന ടൈം ആകുമ്പോൾ ബാൽക്കണിയിൽ കാത്തുനിൽക്കുമായിരുന്നു ഇന്ന് അത് കണ്ടില്ല.ബാക്കി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.