കല്യാണം കഴിഞ്ഞ് ഭർത്താവ് ഭാര്യയോട് ചെയ്തത് അറിയണോ

സ്നേഹം കൂടുതൽ അമ്മയ്ക്കോ ഭർത്താവിനോ അതോ മക്കൾക്കോ കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ കരുതി ഈ ലോകത്തിലെ സ്നേഹം മുഴുവൻ എന്റെ ഭർത്താവിന്റെ ഹൃദയത്തിൽ നിറച്ചു വെച്ചിരിക്കുകയാണെന്ന് ദിവസങ്ങൾ പോയിക്കഴിഞ്ഞപ്പോൾ മനസ്സിലായി തുടങ്ങി ആ സ്നേഹം മറ്റ് അവിടെ ഒരു തരിശുഭൂമിയാണെന്ന് കെട്ടിപ്പിടിച്ചു കിടന്നാൽ മാത്രമേ ഉറക്കം വരൂ എന്ന് പറഞ്ഞ എന്നെ ചുറ്റിവലിഞ്ഞ് കിടന്ന ഭർത്താവ് സ്വന്തം തുടയിൽ തിരിഞ്ഞു കിടന്ന് ഉറങ്ങുന്ന ഭർത്താവിനെ സങ്കടത്തോടെ നോക്കിയ രാത്രികൾ നിരവധിയാണ് .

എപ്പോഴും തിരക്ക് തന്നെ എന്നെ ഒന്ന് ശ്രദ്ധിക്കാനോ അടുത്തിരുന്ന രണ്ടു വാക്ക് സംസാരിക്കാൻ നേരമില്ലാതെയായി തിരക്ക് അഭിനയിക്കുന്ന ഭർത്താവിനെ അതോടെ ഞാൻ വെറുത്തു. എൻറെ മക്കളിലേക്ക് മാത്രമായി ചുരുങ്ങി എന്നെ അകറ്റിനിർത്തുന്ന ഭർത്താവിനെ ഞാനും അകറ്റിനിർത്തി ഒരു വീട്ടിൽ അന്യനെപ്പോലെ ഞങ്ങൾ പിന്നീടങ്ങോട്ട് ജീവിച്ചു മക്കളെ സ്നേഹിച്ചു ഞാൻ എന്നെ തന്നെ മറന്നു പോയി .

   

അവർ അതിന്റെ 100 ഇരട്ടി എന്നെയും സ്നേഹിച്ചു മക്കളുടെ സുഖങ്ങൾ സന്തോഷങ്ങൾ മാത്രം കണ്ടു ജീവിക്കാൻ തുടങ്ങി ഭർത്താവിനെ മാറ്റിനിർത്തുകയും ചെയ്തു അർഹിക്കുന്നതായി തോന്നി അവർ അവരുടെ കടമ നിറവേറ്റുന്നു എന്ന മട്ടിലായിരുന്നു ജീവിതം മക്കളെ അച്ഛനിൽ നിന്ന് അകറ്റിനിർത്താൻ ഞാൻ എന്നും ശ്രമിച്ചുകൊണ്ടിരുന്നു.

രണ്ട് ആൺമക്കളും വളർന്നു വലുതായി അവർക്ക് ചിറകുമുളച്ചപ്പോൾ അവർ അവരുടെ പാട്ടിനെ പറന്നകന്നു അവർ അവരുടെ ജീവിതം കെട്ടിപ്പൊക്കി അവരുടെ സുഖസൗകര്യങ്ങൾ മാത്രം നോക്കി ജീവിച്ചു വളർത്തിയ അമ്മയെ മക്കൾ മറന്നു ഇതിലൊന്നും എൻറെ ഭർത്താവ് തകരുന്നതോ വിഷമിക്കുന്നതോ ഞാൻ കണ്ടില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.