പല ആൾക്കാര് ചോദിക്കുന്ന ഒരു കാര്യമുണ്ട് കഴിക്കാൻ പാടില്ല എന്ന് നിങ്ങൾ പറയുന്നില്ല എന്ന് പക്ഷേ പറയുന്നത് നല്ലതായിരിക്കും അതുകൊണ്ടുതന്നെ ഇന്ന് ഞാൻ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്ത്രീകൾ പ്രത്യേകിച്ച് ടീനേജ് കുട്ടികളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന പി സി ഓ ഡീ യുടെ ഡയറ്റ് ആണ്.
കാലത്ത് തൊട്ട് വൈകിട്ട് വരെ കഴിക്കേണ്ടത് എന്ന് നോക്കാം.ഇൻസുലിൻ റസിസ്റ്റൻ്റ് ബോഡിയിൽ പഞ്ചസാര തന്മാത്രകൾ തിരിച്ചറിയാൻ പറ്റില്ല ഇൻസുലിൻ ലെവൽ കൂടുതലായിരിക്കും അതുകൊണ്ടുതന്നെ ഇവർക്ക് ഷുഗർ ടെൻണ്ടൻസി ഉണ്ട് എന്ന് പറയുന്നത്. ബാലൻസ് ചെയ്തുകൊണ്ടുപോവാം നമുക്ക് ഈ ശരീരത്തിലെ ഇൻസുലിൻ കൂടി നിൽക്കുമ്പോഴാണ് നമുക്ക് പുരുഷ ഹോർമോൺ കൂടുതലായിട്ട് വരുന്നത്.
കുട്ടികൾക്ക് പുരുഷ ലക്ഷണങ്ങൾ റോമ വളർച്ച സൗണ്ട് വ്യത്യാസം റെസിസ്റ്റൻസ് ഒഴിവാക്കാൻ ആയിട്ട് ഫോളോ ചെയ്യേണ്ട ഒരു ഡയറ്റാണ് ഞാൻ പറയുന്നത് പ്രധാനമായിട്ടും കുട്ടികളെ ഒഴിവാക്കേണ്ടത് രാവിലെ എപ്പോഴും ചെയ്യേണ്ടത് രാവിലെ എഴുന്നേറ്റ് ഉടനെ പാൽചായ ബിസ്ക്കറ്റ് കഴിക്കുന്നത് ഒഴിവാക്കുക കട്ടൻ കാപ്പി കുടിക്ക അതിൽ മധുരം കുറയ്ക്കാൻ ശ്രമിക്കുക.
ഫുഡ് കഴിക്കുന്ന സമയം കഴിക്കുമ്പോൾ നിങ്ങൾക്ക് അപ്പം കഴിക്കാം മാത്രമായിട്ട് കഴിക്കാതെ വേണമെങ്കിൽ നിങ്ങൾക്ക് ഓട്സ് പൊടി ഗോതമ്പ് കുറച്ചുകൂടെ അരിപ്പൊടിയുടെ കൂടെ മിക്സ് ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും. അങ്ങനെ നിങ്ങൾക്ക് അപ്പം കഴിക്കാം. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.