മകൻ അമ്മയെ പറഞ്ഞത് എന്താണെന്ന് അറിയണോ

കണ്ണ് നിറഞ്ഞിട്ടുണ്ട് കൂട്ടത്തിൽ കൂടാതെ കൂട്ടുകാർ മാറ്റിനിർത്തുമ്പോൾ ചങ്ക് തകർന്നു പോയിട്ടുണ്ട് മറ്റു കുട്ടികളുടെ അച്ഛന്മാർ അവരെ സ്കൂളിൽ കൊണ്ടു വരുന്നതും അവർക്ക് ചെലവിന് പണം കൊടുക്കുന്നതും കണ്ടു ഞാൻ കൊതിച്ചിട്ടുണ്ട് തോൽപ്പിക്കാൻ ആവാതെ വരുമ്പോൾ എതിരാളികൾ പല തന്തക്കുണ്ടായ തന്ത ആരെന്നറിയാത്തവനെ എന്നൊക്കെ വിളിച്ചു മാനസികമായി വേദന ഇപ്പോഴും തളരാതെ പിടിച്ചുനിന്നിട്ടുണ്ട് പക്ഷേ ഇന്ന് ഞാൻ തീർന്നു.

ഇരുന്ന അമ്മയ്ക്കു മുന്നിൽ ഇരുന്നുകൊണ്ട് നിറഞ്ഞ കണ്ണുകളുടെ കണ്ണൻ പറഞ്ഞു അത് ജീവിതത്തിൽ അമ്മയെപ്പോലെ കണ്ടു സ്നേഹിച്ച പെണ്ണിൻറെ വീട്ടിൽ പെണ്ണ് ചോദിക്കാൻ പോയതായിരുന്നു അമ്മയും കണ്ണനും കൂട്ടുകാരും എല്ലാം വീട്ടിൽ പറഞ്ഞിട്ടുണ്ടെന്ന് അവളുടെ വാക്കിലാണ് അമ്മയും കൂട്ടി പോയത് ഇല്ലെങ്കിൽ തനിയെച്ചെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാം .

   

എന്ന് കരുതിയിരുന്നതായിരുന്നു പക്ഷേ അവർ അച്ഛൻ മരിച്ചു പോയതാണെന്ന് വീട്ടുകാരുടെ കള്ളം പറയുകയാണ് ഉണ്ടായത് എന്നാൽ വീട്ടുകാരും അമ്മയുമായുള്ള സംസാരത്തിനിടയിൽ അത് തകർന്നു അമ്മയുടെ ജീവിതം തന്നെ ചോദ്യം ചെയ്യപ്പെട്ടു അവരുടെ മുന്നിൽ എല്ലാവരും തലകുനിച്ചു നിൽക്കേണ്ടി വന്നു.

ഇനിയും പറയാതിരിക്കാൻ പറ്റില്ല എന്നോട് അത് പറഞ്ഞേ പറ്റൂ ആരാണ് എൻറെ അച്ഛൻ എങ്ങനെ ഞാൻ ഉണ്ടായത്? അയാൾ ജീവിച്ചിരിപ്പുണ്ടോ അമ്മ ഒന്നും മിണ്ടാതെ ഇരുന്നു കണ്ണൻ കലിയോടെ മൊബൈൽ നിലത്ത് പൊട്ടിച്ചുകൊണ്ട് എഴുന്നേറ്റു ഇനി അഥവാ ഞാൻ പിടിച്ചുപെറ്റതാണോ? അവൻ്റെ ചോദ്യത്തിന് മുന്നിൽ അമ്മ മിണ്ടാതെ ഇരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.