മകളെ വിട്ടുകളഞ്ഞ് വേറെ കല്യാണം കഴിച്ച് അമ്മയ്ക്ക് സംഭവിച്ചത്

കല്യാണസാരി മാറി ഉടുക്കാൻ ഡ്രസ്സിംഗ് റൂമിൽ കയറിയ ഇന്ദു കാണാതിരുന്നപ്പോൾ ശ്യാം സുന്ദർ കഥകിൽ മുട്ടി വിളിച്ചു. നിമിഷങ്ങൾ കഴിഞ്ഞ് കതക് തുറക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു എന്തു പറ്റിയെടോ താനെന്താ കരയുകയായിരുന്നു ഞാൻ കുട്ടന്റെ കാര്യം ഓർത്തപ്പോൾ സങ്കടം വന്നതാ..

ഓ അതിനെന്താ അമ്മയുടെ കൂടെയല്ലേ നിൽക്കുന്നത് പിന്നെന്താ പ്രശ്നം? അതിന് നീ എത്രനാൾ അമ്മയ്ക്ക് പ്രായം കൂടി വരികയില്ലേ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മുൻ തനിച്ചാവില്ലേ ഓ അത് അപ്പോഴല്ലേ അന്നേരം നമുക്ക് എന്തേലും വഴി നോക്കാം അപ്പോഴെങ്കിലും ഞാൻ എൻറെ മോനെ ഇങ്ങോട്ട് കൊണ്ടുവന്നോട്ടെ ശ്യാമേട്ടാ അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി നമ്മൾ തമ്മിലുള്ള എഗ്രിമെൻറ് നീ മറന്നോ വിധവയായ കല്യാണ ആലോചനയുമായി വന്നപ്പോൾ.

   

നിനക്ക് ഏഴ് വയസ്സുള്ള ഉണ്ടെന്നറിഞ്ഞു അമ്മയാണ് പറഞ്ഞത് കാര്യങ്ങൾ നിൻറെ അമ്മ നോക്കിക്കോളാം എന്നും നമ്മുടെ ജീവിതത്തിൽ ഒരിക്കലും അവൻ ഒരു ബാധ്യതയായി തീരില്ലെന്നും അയാളുടെ മുഖത്ത് ചിരി മാഞ്ഞു അത് ശരിയാണ് ശ്യാമേട്ടാ അമ്മയുടെ കാലശേഷം ഞാൻ കഴിയാതെ ആകരുത് എന്ന സ്വാർത്ഥ ചിന്തയായിരിക്കാം അമ്മയെക്കൊണ്ട് അങ്ങനെ പറയിച്ചത്.

അമ്മയുടെ വാക്കുകൾ ധിക്കരിക്കാൻ എനിക്കും കഴിഞ്ഞില്ല. കുറ്റബോധത്തോടെ നിന്നു ഇന്ദു കല്യാണം വേണ്ട എന്ന് പറഞ്ഞു ഇത്രനാളും നടന്ന് ഒടുവിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചത് അപ്രതീക്ഷിതമായിട്ടുള്ള അമ്മയുടെ മരണം അതേ തുടർന്നുള്ള ഒറ്റപ്പെടലുമാണ് ബന്ധുക്കൾക്ക് ചേർന്ന് നിർബന്ധം തുടങ്ങിയപ്പോൾ ഞാനും പിന്നെ മടിച്ചില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.