ഗുരുവായൂർ അമ്പലത്തിൽ സംഭവിച്ച ഈ ഒരു അത്ഭുതം അറിയണോ

അനുഭവങ്ങൾ ഓരോ ഭക്തർക്കും അവർണ്ണനീയം തന്നെയാകുന്നു ഭഗവാൻറെ അദൃശ്യമായ സാന്നിധ്യവും സ്നേഹവും ഗുരുവായൂർ നടയിലും അടുത്തുള്ള പ്രദേശങ്ങളിലും കാണുവാൻ സാധിക്കുന്നതാണ് അഥവാ അനുഭവിക്കുവാൻ സാധിക്കുന്നത് ഭഗവാൻറെ അനുഗ്രഹം നേരിട്ട് അറിയുന്നതിന് പുണ്യമാണ് ഭഗവാൻറെ സാന്നിധ്യം അനുഭവിക്കുവാൻ തന്നെ ഒരു അത്ഭുതം ആകുന്നു.

ഭഗവാൻ മനസ്സിൽ വിചാരിച്ച് സ്നേഹത്തോടെ വിളിച്ചാൽ ഭഗവാൻ നമ്മുടെ അടുത്തേക്ക് ഓടി വരുന്നതാണ് ഭഗവാൻറെ സ്നേഹവും സംരക്ഷണവും അനുഭവിച്ചറിയുവാൻ സാധിക്കുന്നത് തന്നെയാണ്.നട തുറന്നത് ലഭിക്കുവാൻ ഏറെ വൈകിയിരുന്നു ഇത്രയും പശുഭകരമായ കാര്യം ക്ഷേത്രത്തിൽ നടന്നതിനാൽ ദേവപ്രശ്നം തന്നെ വയ്ക്കേണ്ടതായി വന്നു .

   

ദേവപ്രശ്നം വച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി അന്ന് ഭഗവാൻറെ നിഷ്കളങ്കനായ ഭക്തൻ ഭഗവാന്റെ അടുത്ത് വന്ന് വിഷമിച്ചത് ഇഷ്ടമായില്ല തൻറെ ഭക്തന് ഒരു കഷ്ണം ശർക്കര നൽകാതെ വിഷമിപ്പിച്ചതിന് ഭഗവാൻ നൽകിയ ശിക്ഷയായിരുന്നു ഇത് മേലിൽ ഉണ്ണികൾ എന്തെങ്കിലും ആവശ്യപ്പെടുകയാണ് എങ്കിൽ അത് പരിഹരിച്ച് കൊടുക്കണം.

എന്നും ഉണ്ണികൾക്ക് കൊടുക്കുന്നതും എനിക്ക് നൽകുന്നതും ഒരേപോലെ തന്നെയാണ് എന്നും എനിക്ക് അതിൽ വിയോജിപ്പോ അല്ലെങ്കിൽ വിഷമമോ ഇല്ല മറിച്ച് ഉണ്ണികളെ സങ്കടപ്പെടുത്തിയാൽ അത് എന്നെയും സങ്കടമായി മാറും എന്ന് ഭഗവാൻ പറയുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.