സർജറി ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഇത് വളരെ വിപ്ലവപരമായ ഒരു മാറ്റമായിരുന്നു ഈ ശസ്ത്രക്രിയ രംഗത്ത് ഈ താക്കോൽ എന്ന് പറയുന്ന ഒരു കൺസെപ്റ്റ് ഉണ്ടാക്കിയത് നമ്മൾ പറഞ്ഞുകൊണ്ടിരുന്നത് വയറിന് അകത്ത് ഉള്ള ഓപ്പറേഷനുകൾ ചെയ്യുമ്പോൾ വലിയ ഇൻസെക്ഷൻ ചെയ്യുന്ന ആൾക്കാരാണ് പറഞ്ഞത് പക്ഷേ ഈ ഇൻസ്ട്രമെന്റ്സിന്റെയും ക്യാമറകളുടെയും കണ്ടുപിടുത്തത്തോട് കൂടി നമ്മുടെ വയറ്റിനുള്ളിൽ ചെറിയ ട്യൂബ് വഴി നമ്മൾക്ക് ടെലിസ്കോപ്പ് നടത്തുവാൻ ആയിട്ടും.

ഉള്ളിലുള്ള എല്ലാ അവയവങ്ങളും വളരെ നല്ല വെളിച്ചത്തിൽ നമുക്ക് ടിവി സ്ക്രീനിൽ കാണുവാൻ ആയിട്ടും അതുവഴി ഉപകരണങ്ങൾ ഉപയോഗിച്ചിട്ട് നമ്മൾ ഈ ശസ്ത്രക്രിയ ചെയ്യുവാൻ ആയിട്ട് സാധിക്കും എന്നുള്ളത് ആദ്യം ക്യാമറ ഒന്നുമില്ല നമ്മൾ ടെലിസ്കോപ്പിൽ കൂടെ നോക്കിക്കൊണ്ടാണ് ചെയ്തത്.

   

ക്യാമറകളായി ഈ നമ്മൾ പുറത്ത് കാണുന്ന എല്ലാ അഡ്വാൻസ് മെൻറും ഈ രംഗത്തും അത് അപ്ലൈ ചെയ്തു വന്നിട്ടുണ്ട് അത് കഴിഞ്ഞിട്ട് 4k ആണ് ഒരുമാതിരിപ്പെട്ട എല്ലാ സ്ഥലത്തും വളരെ ക്ലാരിറ്റിയോട് കൂടി അതിൻറെ ഒരു ഗുണം എന്താ ചെറിയ ബ്ലഡ് വേസലുകൾ പോലും നമുക്ക് നല്ല വ്യക്തതയോടെ ക്ലിയർ ആയിട്ട് നമുക്ക് കാണിക്കാൻ കാണുവാനായിട്ട് സാധിക്കും .

അതുകൊണ്ട് തന്നെ ബ്ലീഡിങ് എന്ന് പറയുന്ന ഒരു സംഭവം ഇപ്പോൾ ശസ്ത്രക്രിയയിൽ ഇല്ല അത്രമാത്രം വ്യക്തമായിട്ട് ഈ നമ്മൾ മുറിച്ചു മാറ്റേണ്ട സാധനങ്ങൾ നമ്മൾ കാണുന്നത് കാരണം നമ്മൾക്ക് ഈ ബ്ലീഡിങ് എല്ലാം ഈ രക്തകുഴലുകളെ എല്ലാം കൊണ്ട് പോവാനായി സാധിക്കും.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.