ഈ വ്യക്തികൾക്ക് നാഗദോഷം സംഭവിക്കുന്നതാണ്

സർപ്പ ദോഷം എങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ബാധിക്കുന്നു എന്ന് മനസ്സിലാക്കാം ജാതകത്തിൽ ഒരു വ്യക്തിയുടെ ജാതകത്തിൽ 6 8 12 തുടങ്ങിയ അനിഷ്ട ഭാവങ്ങളിൽ സർപ്പ ദോഷത്തിന്റെ സാന്നിധ്യം കാണുന്നതാണ് കൂടാതെ നാലാം ഭാവത്തിൽ വരുന്നതും കൂടാതെ ചന്ദ്രനുമായി ബന്ധപ്പെട്ട സർപ്പ ദോഷം വന്നാലും വലിയ ദോഷങ്ങൾ ഈ ജാതകത്തിന് വന്നുചേരുന്നതാണ്.

ഉറക്കമില്ലായ്മ സർപ്പ ദോഷം ഉള്ളവർക്ക് സുഖമായി ഉറങ്ങുവാൻ ഒരിക്കലും പറ്റുന്നതല്ല ഇവർ എന്തെല്ലാം ചെയ്താലും ഇവർക്ക് ഉറക്കത്തിന്റെ പ്രശ്നങ്ങൾ വന്നുചേരുന്നതാണ് ഇനി അഥവാ ഉറങ്ങിയാൽ പോലും അല്പം നേരം മാത്രം ഉറങ്ങുകയും ഞെട്ടി എണീക്കുകയും ഇവർ ചെയ്യുന്നതാണ് ആരെങ്കിലും കൂടെ ഉള്ളതായി എപ്പോഴും ഉറക്കത്തിൽ തോന്നുന്നതും ഈ ദോഷമാണ്.

   

സ്വപ്നങ്ങൾ പലതരം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ ഇവർ കാണുന്നു കൂടുതലായും ഭീകരമായ സർപ്പങ്ങൾ ഇവരെ ഓടിക്കുന്നത് വിരിഞ്ഞു മുറുകുന്നതോ ആയ സ്വപ്നങ്ങൾ ആയിരിക്കും ഒട്ടുമിക്ക സ്വപ്നങ്ങളും കൂടാതെ അടുപ്പിച്ച് ഒരു കാരണവുമില്ലാതെ ദേഷ്യത്തിൽ മരിച്ചു പോയവരെ സ്വപ്നം കാണുന്നതും ഈ സർപ്പ ദോഷത്താൽ ആകുന്നു .

നിരന്തരം സർപ്പം കഴിക്കുന്നതായും വീടിനകത്ത് സർപ്പം എപ്പോഴും വരുന്നതായി സ്വപ്നം കാണുന്നത് സർപ്പ ദോഷത്താൽ ആകുന്നതാണ്. തുടരെത്തുടരെ കുടുംബത്തിൽ അകാല മൃത്യു സംഭവിക്കുന്നത് സർപ്പ ദോഷത്താൽ ആകാവുന്നതാണ് സന്താനങ്ങൾക്കും സ്വന്തം പങ്കാളിക്കും ഇത്തരത്തിൽ അകാല മൃത്യു സംഭവിക്കുന്നത് സർപ്പ ദോഷത്താൽ സംഭവിക്കുന്ന ലക്ഷണമാകുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.