ആരാണ് ഗുളികൻ എന്ന് കൂടുതലായി അറിയാം

ആരാധിച്ചുവരുന്ന ഒരു പ്രധാന ദേവനാണ് ഗുളികൻ മഹാദേവന്റെ ഇടത്തെ തൃക്കാലിലെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥകാരിയും ചിത്രപ്രസാദിയുമായ ദേവനാണ് ഗുളികൻ ഉത്തര കേരളത്തിലെ സമുദായം കുല ദേവതയെ കണ്ട് ഗുളികനെ ആരാധിക്കുന്നു യമൻ്റെ സങ്കല്പത്തിനുള്ള ദേവനാണ് ഗുളികൻ..

ഉത്തരം കേരളത്തിന്റെ വടക്കും തെക്കുമായി രൂപത്തിലും പുരാവൃത്തത്തിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും കാലൻറെ സങ്കല്പത്തിലുള്ള ആരാധനയും ഉപാസന ലക്ഷ്യവും തികച്ചും ഒന്ന് തന്നെയാണ് തെയ്യത്തെ പോലെ സമാന അനുഷ്ഠാനകളായ തുറയിലും നാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട് പൊതുവേ 101 ഗുളികന്മാർ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു അതിൽ ചിലതാണ് കാല ഗുളികൻ കരി ഗുളികൻ മാരണ ഗുളികൻ വിഷ്ണു ഗുളികൻ രാഹു ഗുളികൻ അന്തി ഗുളികൻ ഗുളികന്റെ ജനനം പുരാണത്തിൽ വിവരിക്കുന്നത് ഇപ്രകാരമാണ്..

   

മുനി പുത്രനാപത്തിനുവേണ്ടി ഏറെക്കാലം പരമശിവനെ തപസ് ചെയ്തു ഒടുവിൽ പ്രത്യക്ഷനായ പരമശിവൻ അദ്ദേഹത്തിൻറെ ആഗ്രഹം കേട്ടപ്പോൾ ചോദിച്ചു 100 വയസ്സുവരെ ജീവിക്കുന്ന മന്ദബുദ്ധിയായ മകനെ വേണോ? അതോ 16 വയസ്സു മാത്രം ആയുസ്സുള്ള മഹാപണ്ഡിതനായ ഒരു മകനെ മതി .

ആയുസ്സ് കുറുവെങ്കിലും അറിവുള്ള ഒരു മകനെ മതി എന്ന് ഉത്തരം പറഞ്ഞു. അത് പ്രകാരം തനിക്ക് പിറന്ന മകനെ മാർക്കണ് എന്ന് പേരിട്ടു അച്ഛൻ അമ്മമാരുടെയും കണ്ണിൽണ്ണിയായ മകനെ 16 വയസ്സ് തികഞ്ഞപ്പോൾ മാതാപിതാക്കൾ അവനെ ഓർത്ത് വിലപിക്കാൻ തുടങ്ങി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.