കല്യാണം കഴിഞ്ഞപ്പോൾ തന്നെ ഭാര്യയോട് ചെയ്ത കാര്യം അറിയണോ

ഞാനിനി എന്ത് ചെയ്യാനാ പെണ്ണായി പോയില്ലേ ഇനി ജീവിതം ഇങ്ങനെയൊക്കെ തന്നെ മുന്നോട്ടു തള്ളിനീക്കണം ജാസ്മിൻ പിറുപിറുക്കുന്നുണ്ടായിരുന്നു പിന്നെ എന്തുവേണം നിനക്ക് ഇവിടെ എന്തു കുറവുണ്ട് നേരത്തിന് ഭക്ഷണമെന്നില്ല ഉടുക്കാൻ വസ്ത്രമില്ലേ പിന്നെന്താ വേണ്ടത് ഒരു മോളുണ്ട് നമ്മൾക്ക് അവളെ നോക്കി വീട്ടിലിരുന്നോണം ജാഫർ പറഞ്ഞു ഇതൊക്കെ ഉണ്ടെങ്കിൽ ഒരാൾ സന്തോഷിക്കാൻ ആകുമെന്നാണോ ഇക്കാ നിങ്ങൾ കരുതുന്നത്.

എൻറെ ഇഷ്ടങ്ങൾ അനുസരിച്ച് എനിക്ക് ജീവിക്കേണ്ട ഇപ്പോൾ ഞാൻ ഇക്ക പറയുന്നത് അനുസരിച്ചല്ലേ ജീവിക്കുന്നത് അപ്പോൾ ഞാൻ ഇക്കയുടെ ജീവിതമല്ലേ ജീവിച്ചു തീർക്കുന്നത്. എന്നാണ് എൻറെ ഇഷ്ടത്തിന് ഞാൻ ജീവിക്കുന്നത് അപ്പോഴല്ലേ എന്റെ ജീവിതം ആകുകയുള്ളൂ ജാഫർ ഒന്ന് ചിന്തിച്ചെങ്കിലും നീ ഇപ്പോൾ എന്തുവേണമെന്നാണ് പറയുന്നത്.

   

എനിക്കൊരു ജോലിക്ക് പോകണമെന്ന് ആഗ്രഹമുണ്ട് എന്ത് ജോലിക്ക് പോകണമെന്ന് ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഇതുവരെ ഒരു പെൺകുട്ടിയും ജോലിക്ക് പോയിട്ടില്ല പിന്നെ എന്തിനാണ് ഞങ്ങൾ ആൺകുട്ടികൾ ഉള്ളത് ഒരു പെണ്ണ് ജോലിക്ക് പോയിട്ട് കുടുംബം നോക്കണം എന്നുള്ളത് വളരെ അപമാനമാണ് ജാഫർ പറഞ്ഞു നിർത്തി .

കല്യാണം ആലോചിച്ചു വന്നപ്പോൾ നിങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞായിരുന്നല്ലോ ഉപ്പയും ഉമ്മയും അന്ന് എന്നെ കെട്ടിച്ചു വിട്ടില്ലായിരുന്നെങ്കിൽ എനിക്ക് നല്ലൊരു ജോലി ഉണ്ടാകുമായിരുന്നു ആ മതി മതി ഇപ്പോൾ ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി കുട്ടിയെ നോക്കി വീട്ടിലിരിക്കാൻ നോക്ക് എന്ന് പറഞ്ഞുകൊണ്ട് ജാഫർ ജോലിക്ക് പോകാൻ ഇറങ്ങി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.