രഹസ്യം ഒരിക്കലും പുരുഷന്മാർ അറിയാതെ പോകരുത്

സ്ത്രീകൾ പറയാറുണ്ട് എല്ലാ ബുദ്ധിമുട്ടുകളും ചിന്തിക്കാൻ പോലും പറ്റില്ല വളരെ ബുദ്ധിമുട്ടോടുകൂടി തന്നെയാണ് മെൻസസ് ഒക്കെ കഴിഞ്ഞു പോകുന്നത്. നമുക്കെല്ലാവർക്കും അറിയാം എല്ലാം ചിലവർക്ക് ഇത് കൃത്യമായിട്ട് വരുന്നുണ്ട് ഒരുപക്ഷേ ഇത് മിസ്സായി കഴിഞ്ഞാൽ അതിലും വേറെ ടെൻഷനും നമ്മുടെ ഉള്ളിലുള്ള എന്തോ ഒരു പ്രോസസ്സിനു തടസ്സം വന്നിട്ടുണ്ട് എന്നുള്ള സൂചന തന്നെയാണ്. ഓവുലേഷൻ എങ്ങനെ നടക്കുന്ന ഒരു മെൻസസ് എങ്ങനെ നടക്കുന്നു.

എന്നുള്ളത് വിവരിക്കുക പൊതുവേ എല്ലാവർക്കും എന്നാണ് ലാസ്റ്റ് മെൻസസ് ഡേറ്റ് എന്ന് പറയുന്നത് അത് നമ്മൾ ഉദ്ദേശിക്കുന്നത് ഫസ്റ്റ് മെൻസസ് എന്നാണ് ചോദിക്കുന്നത് എല്ലാവരും കോമൺ ആയിട്ട് തെറ്റിച്ച് പറയുന്ന ഒരു കാര്യമുണ്ട് മെൻസസ് തീർന്ന ദിവസം ആയിരിക്കും പറയുന്നത്. ആദ്യത്തെ എന്ന് പറയുന്നത് നമുക്ക് മെൻസസ് ആയതാണ് ഫെബ്രുവരി മാസാണ് ഫെബ്രുവരി മാസത്തിൽ ഒന്നാം തീയതി ഒരാൾക്കും മെൻസസ് എന്നുപറയുന്നത് മൂന്നുദിവസം പറയുന്നത്.

   

ഓരോ ആളുകൾക്കും വ്യത്യസ്ത രീതിയിലാണ് ഉണ്ടാകുന്നത് ചിലവർക്ക് അഞ്ച് ദിവസമാണെങ്കിൽ മറ്റു ചിലവർക്ക് 7 ദിവസം വരെയും ഉണ്ടാകും.ഈ ഒരു മെനസ്ട്രേഷൻ ഏതാണ്ട് തീരുന്ന സമയത്ത് നമ്മുടെ അണ്ഡാശയത്തിലുള്ള അണ്ഡങ്ങൾ ഇങ്ങനെ ഡെവലപ്മെൻറ് ആയി തുടങ്ങും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.