കല്യാണം കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങൾ അറിയണോ

അമ്മയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു അച്ഛനോടും കൂടിയ ഉണ്ണിമുറിയിൽ വരുമ്പോൾ അച്ഛനും അമ്മയും കൂടി ഒരു മാസികയിലെ ഫലിത ബിന്ദുക്കള് രസം കൊണ്ടിരിക്കുകയായിരുന്നു എന്താണ് ദിവ്യയുടെ വന്നിട്ടിപ്പോ രണ്ടുമാസം യാകുന്നു ഇന്നലെ അമ്മ അവളെയും കുറ്റം പറഞ്ഞു അവളും കൂടി ജോലിക്ക് പോകുവാണല്ലോ .

വെറുതെ ഇരിക്കുകയല്ലല്ലോ അമ്മയുടെ ചിരി മാഞ്ഞു ഇന്നലെയോ എപ്പോ അടുക്കളയിൽ കറി വെച്ചപ്പോൾ ജീരകം ചേർക്കാൻ പറഞ്ഞപ്പോൾ കടുക് ചേർത്ത് അരച്ച് അതിനെന്താ അവള് പഠിച്ചു വരുന്നേയുള്ളൂഅമ്മയെന്തിന് ഉടനെ കുറ്റം പറയുന്നത് നിർത്തിക്കേ അച്ഛൻ കൈ ഉയർത്തി വിലയ്ക്ക് അവരുടെ സ്വന്തം അമ്മ ഇത് പറഞ്ഞാലും അവൾ നിൻറെ അടുത്ത് വന്ന് പരാതി പറയുമോ നിന്റെ അമ്മ നിന്റെ ചേച്ചിയോട് ഇതൊക്കെ പറഞ്ഞു തീർക്കുന്നത് കണ്ടതല്ലേ നീ.

   

വളർന്നത് ഭാര്യയുടെ വാക്കുകൾ ചോദിക്കാൻ വരുന്നത് മോശമല്ലേ അതുമാത്രമല്ല ഉണ്ണിത്തുടർന്നു വൈകുന്നേരം ആയാൽ അമ്മ ടിവി അച്ഛൻ റേഡിയോ ഞങ്ങൾക്ക് ഒരു സ്വസ്ഥത വേണ്ടേ അതിനു നിങ്ങൾ മുകളിൽ അല്ലേടാ ഞങ്ങൾ അങ്ങോട്ട് ഒരു ശല്യത്തിനും വരുന്നില്ലല്ലോശബ്ദമുണ്ട് കേൾക്കാം പിന്നെ പശുവിനെ കരച്ചിലാണെങ്കിൽ രാത്രി അത് അങ്ങനെ ഇതൊന്നും പരിചയമില്ലല്ലോ .

നമുക്ക് എന്തിനാ അച്ഛാ പശുവിനെ ഒന്ന് ചിരിച്ചു നിന്നെ കളഞ്ഞാലും അതിനെ കളയില്ല മോനെ വരുമാനം മാർഗമാണ് അവൻറെ മുഖം ഇരുണ്ടു ഇങ്ങനെയാണെങ്കിൽ ഞങ്ങൾ മാറി താമസിക്കേണ്ടിവരും എന്ന് പറഞ്ഞു അവൻ മിണ്ടാതെ പോയി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.